നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ക്കും: എ. ​​​​പ​​​​ദ്മ​​​​കു​​​​മാ​​​​ർ
Wednesday, November 14, 2018 1:04 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യേ​​​​ക്കു​​​​റി​​​​ച്ചു നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ക്കു​​​​മെ​​​​ന്ന് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ. ​​​​പ​​​​ദ്മ​​​​കു​​​​മാ​​​​ർ. വി​​​​ധി​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ച ശേ​​​​ഷം നി​​​​യ​​​​മ​​​​വ​​​​ശ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്ന് ദേ​​​​വ​​​​സ്വംബോ​​​​ർ​​​​ഡ് യോ​​​​ഗം ചേ​​​​ർ​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യു​​​​മെ​​​​ന്നും പ​​​​ദ്മ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.