സു​പ്രീം​കോ​ട​തി വി​ധി സുവർണാവസരം:​ പി.​സി.​ ജോ​ർ​ജ്
Wednesday, November 14, 2018 1:14 AM IST
കോ​​ട്ട​​യം:​ കേ​​ര​​ള​​ത്തെ ക​​ലാ​​പ​​ത്തി​​ൽ​​നി​​ന്നു ര​​ക്ഷി​​ക്കാ​​ൻ ല​​ഭി​​ച്ച സു​​വ​​ർ​​ണാ​​വ​​സ​​ര​​മാ​​യി ശ​​ബ​​രി​​മ​​ല പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി​​ക​​ൾ സ്വീ​​ക​​രി​​ച്ച സു​​പ്രീം​​കോ​​ട​​തി വി​​ധി​​യെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ക​​ണ​​ക്കാ​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള ജ​​ന​​പ​​ക്ഷം ചെ​​യ​​ർ​​മാ​​ൻ പി.​​സി.​​ജോ​​ർ​​ജ്. ഇ​​നി കേ​​ര​​ള​​ത്തെ പ്ര​​ത്യേ​​കി​​ച്ചും ശ​​ബ​​രി​​മ​​ല​​യെ സം​​ഘ​​ർ​​ഷ​​ത്തി​​ലേ​​ക്ക് ത​​ള്ളി വി​​ട​​ണോ​​യെ​​ന്ന് തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​ത് സ​​ർ​​ക്കാ​​രും ദേ​​വ​​സ്വം​​ബോ​​ർ​​ഡു​​മാ​​ണെ​ന്ന് അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.