ഇതരസം​സ്ഥാ​ന​ ഭ​ക്ത​രെ​യെ​ത്തി​ച്ചു പ്ര​തി​രോ​ധി​ക്കും: രാ​ഹു​ൽ ഈ​ശ്വ​ർ
Wednesday, November 14, 2018 1:14 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ റി​​​വ്യു ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച സു​​​പ്രീംകോ​​​ട​​​തി യു​​​വ​​​തീപ്ര​​​വേ​​​ശ​​​ന​​​ത്തെ ത​​​ട​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​ത​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​ളി​​ൽ​​നി​​​ന്നു​​​ള്ള ഭ​​​ക്ത​​​രെ എ​​​ത്തി​​​ച്ചു കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കു​​​മെ​​​ന്ന് അ​​​യ്യ​​​പ്പ​​​ധ​​​ർ​​​മസേ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​​വ​​​തീപ്ര​​​വേ​​​ശ​​​നം ത​​​ട​​​യു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ​​നി​​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


യു​​​വ​​​തി​​​ക​​​ൾ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​വു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ഇ​​​വ​​​രെ മു​​​ന്നി​​​ൽ​​ നി​​​ർ​​​ത്തി പ്ര​​​തി​​​ഷേ​​​ധ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​യി​​​ക്കും. മ​​​റ്റ് അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​വു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കുമെന്നും രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.