പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ ധാ​​​​ർ​​​​ഷ്ട്യ​​​​ത്തി​​​​നേ​​​​റ്റ ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി: ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ
പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ  ധാ​​​​ർ​​​​ഷ്ട്യ​​​​ത്തി​​​​നേ​​​​റ്റ  ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി: ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ
Wednesday, November 14, 2018 1:14 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ൽ കേ​​​​ൾ​​​​ക്കു​​​​മെ​​​​ന്ന സു​​​​പ്രീംകോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല വി​​​​ധി സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മെ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ.

കോ​​​​ണ്‍​ഗ്ര​​​​സും യു​​​​ഡി​​​​എ​​​​ഫും നേ​​​​ര​​​​ത്തെ എ​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടി​​​​നെ സാ​​​​ധൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ കോ​​​​ട​​​​തിവി​​​​ധി. ജ​​​​നു​​​​വ​​​​രി 22 ന് ​​​​കേ​​​​സ് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ നേ​​​​ര​​​​ത്തെ​​​​യു​​​​ള്ള സ്ഥി​​​​തി നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണം.


അ​​​​ന്തി​​​​മ​​​​വി​​​​ധി വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ ധൃ​​​​തി​​​​പി​​​​ടി​​​​ച്ച് പ​​​​ഴ​​​​യ കോ​​​​ട​​​​തി വി​​​​ധി വി​​​​ശ്വാ​​​​സി​​​​ക​​​​ളി​​​​ൽ അ​​​​ടി​​​​ച്ചേ​​​​ല്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.