സു​പ്രീം​കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം: ചെ​ന്നി​ത്ത​ല
സു​പ്രീം​കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം: ചെ​ന്നി​ത്ത​ല
Wednesday, November 14, 2018 1:31 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ യു​​​​വ​​​​തീപ്ര​​​​വേ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യി​​ലു​​​​ള്ള പു​​​​നഃ​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി​​​​ക​​​​ൾ തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നു​​​​ള്ള സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.

ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ യുവതീപ്ര​​​​വേ​​​​ശ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന പി​​​​ടി​​​​വാ​​​​ശി മ​​​​ണ്ഡ​​​​ലം മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് കാ​​​​ല​​​​ത്ത് ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ചെ​​​​ന്നി​​​​ത്ത​​​​ല സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

വി​​​​ധി സ്റ്റേ ​​​​ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ക​​​​ടി​​​​ച്ചു​​തൂ​​​​ങ്ങ​​​​രു​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലും നാ​​​​ട്ടി​​​​ലും സം​​​​ഘ​​​​ർ​​​​ഷം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള പ​​​​ക്വ​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം സ​​​​ർ​​​​ക്കാ​​​​ർ കൈ​​​​ക്കൊ​​​​ള്ള​​​​ണം.രാ​​ഷ്‌​​ട്രീ​​​​യ ക​​​​ക്ഷി​​​​ക​​​​ളി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് മാ​​​​ത്ര​​​​മാ​​​​ണ് റി​​​​വ്യൂ പെ​​​​റ്റീ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യ​​​​ത് എ​​​​ന്ന​​​​ത് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.


കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​യാ​​​​ർ ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ് റി​​​​വ്യൂ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യ​​​​ത്. ബി​​​​ജെ​​​​പി​​​​യും മ​​​​റ്റും റ​​​​ിവ്യൂ​​​​ഹ​​​​ർ​​​​ജി പോ​​​​ലും ന​​​​ൽ​​​​കാ​​​​തെ ക​​​​ള്ള​​​​ക്ക​​​​ളി ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന് ര​​​​മേ​​​​ശ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.