ഗ​ജ ചു​ഴ​ലി​ക്കാ​റ്റ്: തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Wednesday, November 14, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പംകൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം ഗ​​​ജ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ആ​​​ശ​​​ങ്ക വി​​​ത​​​ച്ച് ക​​​ര​​​യോ​​​ട​​​ടു​​​ക്കു​​​ന്നു. ത​​​മി​​​ഴ്നാ​​​ട്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേന്ദ്രം അ​​​തീ​​​വ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലും വെ​​​ള്ളി​​​യാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലും ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ജി​​​ല്ല​​​ക​​​ളി​​​ൽ 20 സെ​​​ന്‍റിമീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത.


പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. മറ്റു ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന അ​​​ല​​​ർ​​​ട്ടുകൾ പി​​​ൻ​​​വ​​​ലി​​​ച്ചു.
വ്യാ​​​ഴാ​​​ഴ്ച വ​​​രെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ന്‍റെ തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്തേ​​​ക്ക് പോ​​​ക​​​രു​​​തെ​​​ന്നും നി​​​ല​​​വി​​​ൽ അ​​​വി​​​ടേ​​​ക്ക് പോ​​​യി​​​ട്ടു​​​ള്ള​​​വ​​​ർ എ​​​ത്ര​​​യും വേ​​​ഗം തി​​​രി​​​കെ​​​യെ​​​ത്ത​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.