ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി  മൗ​നം വെ​ടി​യ​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, November 14, 2018 11:36 PM IST
തൃ​​​ശൂ​​​ര്‍: ബ​​​ന്ധു​​​നി​​​യ​​​മ​​​ന വി​​​വാ​​​ദ​​​ത്തി​​​ല്‍ കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ പ​​​ങ്കു തെ​​​ളി​​​ഞ്ഞെ​​​ന്നും ജ​​​ലീ​​​ല്‍ മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. തൃ​​​ശൂ​​​രി​​​ല്‍ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബ​​​ന്ധു​​​നി​​​യ​​​മ​​​ന വി​​​വാ​​​ദ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി മൗ​​​നം വെ​​​ടി​​​യ​​​ണം. കെ.​​​ടി. ജ​​​ലീ​​​ലി​​​നെ​​​തി​​​രെ ഇ​​​പ്പോ​​​ള്‍ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന രേ​​​ഖ​​​ക​​​ള്‍ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​ണെ​​​ന്നും അ​​​ഴി​​​മ​​​തി​​​ക്കാ​​​ര്‍​ക്കു കൂ​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്ന​​​താ​​​ണോ സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ​​​യെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല ചോ​​​ദി​​​ച്ചു.


ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും ന​​​ട​​​ത്തു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​ര്‍​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫ് പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.