ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ര്‍​ക്കു സേ​വ​ന​​കാ​ല പ​രി​ശീ​ല​നം നാ​ളെ തുടങ്ങും
ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ര്‍​ക്കു  സേ​വ​ന​​കാ​ല പ​രി​ശീ​ല​നം നാ​ളെ തുടങ്ങും
Wednesday, November 14, 2018 11:36 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് സേ​​​വ​​​ന​​​കാ​​​ല പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്ന​​​തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. വി​​​മ​​​ന്‍​സ് കോ​​​ള​​​ജി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​ര്‍​വ​​​ഹി​​​ക്കും.

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് മി​​​ക​​​ച്ച പ​​​ഠ​​​നാ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കി ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​രെ സ​​​ജ്ജ​​​രാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ന്‍റെ ല​​​ക്ഷ്യം. ശി​​​ല്‍​പ്പ​​​ശാ​​​ലാ മാ​​​തൃ​​​ക​​​യി​​​ല്‍ മു​​​ഴു​​​വ​​​ന്‍ സ​​​മ​​​യ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യു​​​ള്ള റ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ കോ​​​ഴ്‌​​​സാ​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​നം. പ​​​ത്തു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന ടീ​​​ച്ച​​​ര്‍ ട്രാ​​​ന്‍​സ്‌​​​ഫോ​​​ര്‍​മേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ല്‍ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍, അ​​​തി​​​ഥി പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍, ച​​​ര്‍​ച്ച​​​ക​​​ള്‍, സം​​​വാ​​​ദ​​​ങ്ങ​​​ള്‍, ലാ​​​ബ്-​​​ലൈ​​​ബ്ര​​​റി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍, ഫീ​​​ല്‍​ഡ് ട്രി​​​പ്പ്, ക​​​ലാ​​​സ്വാ​​​ദ​​​ന​​​വേ​​​ള​​​ക​​​ള്‍, അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ള്‍, വി​​​വി​​​ധ വൈ​​​ദ​​​ഗ്ധ്യ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​ഠ​​​ന​​​സൗ​​​ക​​​ര്യ​​​മു​​​ള്ള കോ​​​ള​​​ജു​​​ക​​​ളാ​​​ണു പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ലൈ​​​ബ്ര​​​റി, ലാ​​​ബ്, മ​​​ള്‍​ട്ടീ​​​മി​​​ഡി​​​യാ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള മി​​​ക​​​വു​​​ക​​​ളും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​ത്. നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ മു​​​ഴു​​​വ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​രും കോ​​​ഴ്‌​​​സ് പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന നാ​​​ല്‍​പ്പ​​​തു പേ​​​ര്‍​ക്കാ​​​ണ് ഒ​​​രു കേ​​​ന്ദ്ര​​​ത്തി​​​ലെ ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ന് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കു​​​ന്ന​​​ത്. ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ന് ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വീ​​​തം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


മ​​​ല​​​യാ​​​ളം, ഇം​​​ഗ്ലീ​​​ഷ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ്, കൊ​​​മേ​​​ഴ്‌​​​സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കാ​​​ണ് ഈ ​​​വ​​​ര്‍​ഷം കോ​​​ഴ്‌​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍, എ​​​സ്‌​​​സി​​​ഇ​​​ആ​​​ര്‍​ടി ഡ​​​യ​​​റ​​​ക്ട​​​ര്‍, തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സം​​​സാ​​​രി​​​ക്കും.

കോ​​​ഴ്‌​​​സ് ന​​​ട​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ - ഗ​​​വ. കോ​​​ള​​​ജ് കോ​​​ഴി​​​ക്കോ​​​ട് (ഹി​​​സ്റ്റ​​​റി), ഗ​​​വ. കോ​​​ള​​​ജ് മ​​​ട​​​പ്പ​​​ള്ളി (ഫി​​​സി​​​ക്‌​​​സ്), ബ്ര​​​ണ്ണ​​​ന്‍ കോ​​​ള​​​ജ് (മ​​​ല​​​യാ​​​ളം, കൊ​​​മേ​​​ഴ്‌​​​സ്), ഗ​​​വ. കോ​​​ള​​​ജ കാ​​​സ​​​ര്‍​ഗോ​​​ഡ് (ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്), മ​​​ഹാ​​​രാ​​​ജാ​​​സ് എ​​​റ​​​ണാ​​​കു​​​ളം (പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ്, ബ​​​യോ​​​ള​​​ജി), ഗ​​​വ. കോ​​​ള​​​ജ് ചി​​​റ്റൂ​​​ര്‍ (മാ​​​ത്ത​​​മെ​​​റ്റി​​​ക്‌​​​സ്), ഗ​​​വ. കോ​​​ള​​​ജ്, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ (ഇം​​​ഗ്ലീ​​​ഷ്), വി​​​മ​​​ന്‍​സ് കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (കെ​​​മി​​​സ്ട്രി, കൊ​​​മേ​​​ഴ്‌​​​സ്), ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇം​​​ഗ്ലീ​​​ഷ് (ഇം​​​ഗ്ലീ​​​ഷ്), യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (ബ​​​യോ​​​ള​​​ജി, ഫി​​​സി​​​ക്‌​​​സ്), ഗ​​​വ. കോ​​​ള​​​ജ്, നെ​​​ടു​​​മ​​​ങ്ങാ​​​ട് (ഹി​​​സ്റ്റ​​​റി), കു​​​സാ​​​റ്റ് (ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്), സെ​​​ന്‍റ്. ജോ​​​ണ്‍​സ്, അ​​​ഞ്ച​​​ല്‍ (പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ്), എ​​​സ്എ​​​ന്‍​ജി കോ​​​ള​​​ജ്, പ​​​ട്ടാ​​​മ്പി (കെ​​​മി​​​സ്ട്രി, മ​​​ല​​​യാ​​​ളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.