റ​ബ​ർവി​ല വീ​ണ്ടും ഇ​ടി​ഞ്ഞു; അ​ന്താ​രാ​ഷ്‌ട്ര വി​ല 100 രൂ​പ​യി​ൽ
റ​ബ​ർവി​ല വീ​ണ്ടും ഇ​ടി​ഞ്ഞു;  അ​ന്താ​രാ​ഷ്‌ട്ര വി​ല 100 രൂ​പ​യി​ൽ
Thursday, November 15, 2018 12:31 AM IST
കോ​​​​ട്ട​​​​യം: വീ​​​​ണ്ടും ഇ​​​​ടി​​​​യു​​​​ക​​​​യാ​​​​ണ് റ​​​​ബ​​​​ർ വി​​​​ല. ഇ​​​​ന്ന​​​​ലെ ആ​​​​ർ​​​​എ​​​​സ്എ​​​​സ് നാ​​​​ലി​​​​ന് 121.50 രൂ​​​​പ​​​​യും അ​​​​ഞ്ചാം ഗ്രേ​​​​ഡി​​​​ന് 117.50 രൂ​​​​പ​​​​യു​​​​മാ​​​​യി താ​​​​ഴ്ന്നു. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​ല ആ​​​​ർ​​​​എ​​​​സ്എ​​​​സ് ഒ​​​​ന്നാം ഗ്രേ​​​​ഡി​​​​ന് 100 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. നാ​​​​ല്, അ​​​​ഞ്ച് ഗ്രേ​​​​ഡു​​​​ക​​​​ൾ​​​​ക്ക് 97,96 രൂ​​​​പ​​​​യാ​​​​ണു​​​​ള്ള​​​​ത്.

മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ആഭ്യ​​​​ന്ത​​​​ര​​​​വി​​​​ല കി​​​​ലോ​​​​യ്ക്ക് ഒ​​​​ന്ന​​​​ര രൂ​​​​പ​​​​യാ​​​​ണു താ​​​​ഴ്ന്ന​​​​ത്. വ്യാ​​​​പാ​​​​രി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ത വി​​​​ല​​​​യേ​​​​ക്കാ​​​​ൾ കി​​​​ലോ​​​​യ്ക്ക് ര​​​​ണ്ടു രൂ​​​​പ താ​​​​ഴ്ത്തി​​​​യാ​​​​ണു ച​​​​ര​​​​ക്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. വി​​​​ല ദി​​​​വ​​​​സ​​​​വും താ​​​​ഴു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വാ​​​​ങ്ങാ​​​​നും സ്റ്റോ​​​​ക്കു ചെ​​​​യ്യാ​​​​നും ഏ​​​​റെ വ്യാ​​​​പാ​​​​രി​​​​ക​​​​ളും താ​​​​ൽ​​​​പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല. റ​​​​ബ​​​​ർ ഷീ​​​​റ്റ് വി​​​​ല​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യു​​​​ടെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ച് ലാ​​​​റ്റ​​​​ക്സ് വി​​​​ല​​​​യും താ​​​​ഴു​​​​ക​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച കി​​​​ലോ​​​​യ്ക്ക് 115 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന ലാ​​​​റ്റ​​​​ക്സി​​​​ന് ഇ​​​​ന്ന​​​​ലെ 110 രൂ​​​​പ​​​​യാ​​​​യി താ​​​​ഴ്ന്നു. ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​ച്ച​​​​തോ​​​​ടെ ലാ​​​​റ്റ​​​​ക്സ് വാ​​​​ങ്ങാ​​​​ൻ പ്ര​​​​മു​​​​ഖ​​​​ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ താ​​​​ൽ​​​​പര്യപ്പെ​​​​ടു​​​​ന്നി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.