കേ​​​​ര​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ്-എം ​​​​സം​​​​സ്ഥാ​​​​ന ക്യാ​​​​ന്പ്
കേ​​​​ര​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ്-എം ​​​​സം​​​​സ്ഥാ​​​​ന ക്യാ​​​​ന്പ്
Thursday, November 15, 2018 12:31 AM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ്- എം ​​​​സം​​​​സ്ഥാ​​​​ന ക്യാ​​​​ന്പ് മി​​​​ഷ​​​​ൻ - 2030 ഇ​​​​ന്ന് ച​​​​ര​​​​ൽ​​​​ക്കു​​​​ന്നി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ 10നു ​​​​കേ​​​​ര​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് എം ​​​​ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ.​​​​എം. മാ​​​​ണി എം​​​​എ​​​​ൽ​​​​എ ക്യാ​​​​ന്പ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സ്റ്റി​​​​യ​​​​റിം​​​​ഗ് ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ൾ, ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, പോ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​നാ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ക്യാ​​​​ന്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. നാ​​​​ളെ രാ​​​​ത്രി 10നു ​​​​ക്യാ​​​​ന്പ് സ​​​​മാ​​​​പി​​​​ക്കും. വ​​​​ർ​​​​ക്കിം​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​​​​ജെ. ജോ​​​​സ​​​​ഫ് എം​​​എ​​​ൽ​​​എ, ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി.​​​​എ​​​​ഫ്. തോ​​​​മ​​​​സ്, വൈ​​​​സ്ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി, ജോ​​​​യ് ഏ​​​​ബ്ര​​​​ഹാം, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്, ഡോ. ​​​​എ​​​​ൻ. ജ​​​​യ​​​​രാ​​​​ജ്, റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ക്യാ​​​​ന്പി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.