18 മുതൽ ഓ​ട്ടോ- ​ടാ​ക്സി പണിമുടക്ക്
Thursday, November 15, 2018 1:00 AM IST
കോ​​​​ട്ട​​​​യം: യാ​​​​ത്രാ​​​​നി​​​​ര​​​​ക്ക് വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത്തെ ഓ​​​​ട്ടോ-​​​​ടാ​​​​ക്സി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ 18 അ​​​​ർ​​​​ധ​​​​രാ​​​​ത്രി മു​​​​ത​​​​ൽ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല പ​​​​ണി​​​​മു​​​​ട​​​​ക്ക് ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഓ​​​ട്ടോ-​​​​ടാ​​​​ക്സി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ (ബി​​​​എം​​​​എ​​​​സ്). പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളെ ജി​​​​എ​​​​സ്ടി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​ണ് പ​​​​ണി​​​​മു​​​​ട​​​​ക്ക്.


പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ​​​​സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ കെ.​​​​എ​​​​ൻ. മോ​​​​ഹ​​​​ന​​​​ൻ, ഗോ​​​​വി​​​​ന്ദ് ആ​​​​ർ. ത​​​​ന്പി, ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന​​​​സ​​​​മി​​​​തി​​​​യോ​​​​ഗ​​​​ത്തി​​​​ൽ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ആ​​​​ർ. ര​​​​ഘു​​​​രാ​​​​ജ്, സി.​​​​വി. രാ​​​​ജേ​​​​ഷ്, സി. ​​​​ജ്യോ​​​​തി​​​​ഷ്കു​​​​മാ​​​​ർ, അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, കെ.​​​​വി. ബാ​​​​ബു എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.