ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ത​ത്സ​മ​യ സം​പ്രേഷ​ണം ഇ​ന്നു​മു​ത​ല്‍
ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ത​ത്സ​മ​യ  സം​പ്രേഷ​ണം ഇ​ന്നു​മു​ത​ല്‍
Thursday, November 15, 2018 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് ഇ​​​ന്നു​​​മു​​​ത​​​ല്‍ ത​​​ത്സ​​​മ​​​യം ടെ​​​ലി​​​വി​​​ഷ​​​നി​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​മു​​​ത​​​ല്‍ നാ​​​ലു​​​വ​​​രെ കൈ​​​ര​​​ളി, കൗ​​​മു​​​ദി ടെ​​​ലി​​​വി​​​ഷ​​​ന്‍ ചാ​​​ന​​​ലു​​​ക​​​ളി​​​ലാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ന​​​റു​​​ക്കെ​​​ടു​​​പ്പ് ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം ല​​​ഭി​​​ക്കു​​​ക. അ​​​ടു​​​ത്ത​​​ഘ​​​ട്ട​​​ത്തി​​​ല്‍ ജ​​​യ്ഹി​​​ന്ദ്, ജീ​​​വ​​​ന്‍ ചാ​​​ന​​​ലു​​​ക​​​ളി​​​ലും ന​​​റു​​​ക്കെ​​​ടു​​​പ്പ് ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം ല​​​ഭ്യ​​​മാ​​​കും.

ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വാ​​ൻ​​റോ​​​സ് ജം​​​ഗ്ഷ​​​നി​​​ലെ ഗോ​​​ര്‍​ഖി ഭ​​​വ​​​നി​​​ല്‍ നി​​​ന്നാ​​​ണ് സം​​​പ്രേ​​​ഷ​​​ണം. ഇ​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സ്റ്റു​​​ഡി​​​യോ, മ​​​റ്റ് സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത് സി-​​​ഡി​​​റ്റാ​​​ണ്.


ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് കൂ​​​ടു​​​ത​​​ല്‍ സു​​​താ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ധ​​​ന​​​മ​​​ന്ത്രി​​​യും നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.