ശബരിമല അക്രമക്കേസുകളിൽ രണ്ട് അറസ്റ്റ് കൂടി
Thursday, November 15, 2018 1:24 AM IST
പ​​​ത്ത​​​നം​​​തി​​​ട്ട: നി​​​ല​​​യ്ക്ക​​​ൽ സം​​​ഘ​​​ർ​​​ഷവുമായി ബന്ധപ്പെട്ട കേസിൽ ​ കോ​​​ഴി​​​ക്കോ​​​ട് ഏ​​​റാ​​​മ​​​ല കാ​​​ർ​​​ത്തി​​​ക​​​പ്പ​​​ള്ളി കൂ​​​നി​​​യി​​​ൽ വീ​​​ട്ടി​​​ൽ ബി​​​ജി​​​നേ​​​ഷി​​​നെ​​​യും (അ​​​പ്പു - 30), ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തി​​​യ സ്ത്രീ​​​യെ ത​​​ട​​​യു​​​ക​​​യും ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ക​​​ണ്ണൂ​​​ർ കോ​​​ടി​​​യേ​​​രി അ​​​ച്ചു​​​കു​​​ള​​​ങ്ങ​​​ര കോ​​​യി​​​ല​​​ത്ത് വീ​​​ട്ടി​​​ൽ സ​​​ജീ​​​ഷി​​​നെ​​​യും (42) അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.