എ​സ്.​കെ. സ​തീ​ഷി​ന് പുരസ്കാരം
എ​സ്.​കെ. സ​തീ​ഷി​ന് പുരസ്കാരം
Friday, November 16, 2018 12:31 AM IST
കൊ​​​ച്ചി: വി​​​വി​​​ധ ഗ​​​വേ​​​ഷ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വു പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​യ​​​ൻ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു മ​​​ല​​​യാ​​​ളി ശാ​​​സ്ത്ര​​​ജ്ഞ​​​നും കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ പ്ര​​​ഫ.​ എ​​​സ്.​​​കെ. സ​​​തീ​​​ഷ് ഉ​​ൾ​​പ്പെ​​ടെ ആ​​​റു പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​സ്.​​​കെ. സ​​​തീ​​​ഷ് ന​​​ട​​​ത്തി​​​യ കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ശാ​​​സ്ത്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഭൗ​​​തി​​​ക ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ലെ പു​​​ര​​​സ്കാ​​​രം.


ബം​​​ഗ​​​ളൂ​​​രു ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സി​​​ൽ (ഐ​​​ഐ​​​എ​​​സ്‌‌​​സി) അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് ആ​​​ൻ​​ഡ് ഓ​​​ഷ്യാ​​​നി​​​ക് സ​​​യ​​​ൻ​​​സ് പ്ര​​​ഫ​​​സ​​​റും ദി​​​വേ​​​ച സെ​​​ന്‍റ​​​ർ ഫോ​​​ർ ക്ലൈ​​​മ​​​റ്റ് ചെ​​​യ്ഞ്ച് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ അ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​ണ്. 72 ല​​​ക്ഷം രൂ​​​പ​​​യും (ഒ​​​രു ല​​​ക്ഷം അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​ർ) സ്വ​​​ർ​​​ണ​​​പ്പ​​​ത​​​ക്ക​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.