കു​ട്ടി​ക​ളു​ടെ ജൈ​വ​വൈ​വി​ധ്യ കോ​ണ്‍​ഗ്രസ്: ജില്ലാതലത്തിൽ പ്രോ​ജ​ക്ട് അ​വ​ത​ര​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും
Friday, November 16, 2018 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ജൈ​​​വ​​​വൈ​​​വി​​​ധ്യ ബോ​​​ര്‍​ഡ് 11-ാമ​​​ത് കു​​​ട്ടി​​​ക​​​ളു​​​ടെ ജൈ​​​വ​​​വൈ​​​വി​​​ധ്യ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഭ​​​ഗാ​​​മ​​​യി പ്രോ​​​ജ​​​ക്ട് അ​​​വ​​​ത​​​ര​​​ണ മ​​​ത്സ​​​രം ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ജി​​​ല്ല​​​യി​​​ല്‍ ജൂ​​​ണി​​​യ​​​ര്‍, സീ​​​നി​​​യ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​നം ല​​​ഭി​​​ക്കു​​​ന്ന പ്രോ​​​ജ​​​ക്ടു​​​ക​​​ള്‍​ക്ക് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ 11-ാമ​​​ത് കു​​​ട്ടി​​​ക​​​ളു​​​ടെ ജൈ​​​വ​​​വൈ​​​വി​​​ധ്യ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ പ്രോ​​​ജ​​​ക്ട് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ല്‍​കും.

പ്രോ​​​ജ​​​ക്ടി​​​ന്‍റെ വി​​​ഷ​​​യം:- 1. പ്ര​​​ള​​​യാ​​​ന​​​ന്ത​​​രം ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​ത്തി​​​നു​​​ണ്ടാ​​​യ ആ​​​ഘാ​​​ത​​​വും, ന​​​ഷ്ട​​​വും അ​​​തി​​​നെ മി​​​റ​​​ക്ക​​​ട​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ളും, 2. സ​​​മീ​​​പ​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ എ​​​ന്തെ​​​ല്ലാ​​​മാ​​​ണ്, ഇ​​​ത്ത​​​രം ദു​​​ര​​​ന്ത​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള യു​​​ക്ത​​​മാ​​​യ ത​​​ന്ത്ര​​​ങ്ങ​​​ള്‍ എ​​​ന്തെ​​​ല്ലാ​​​മാ​​​ണ്, 3. പ്ര​​​ള​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യ അ​​​റി​​​വു​​​ക​​​ളും പ്ര​​​യോ​​​ഗ​​​വും എ​​​ന്തൊ​​​ക്കെ​​​യാ​​​ണ്? പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യ അി​​​റ​​​വു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ആ​​​ദി​​​വാ​​​സി​​​ക​​​ള്‍, വൈ​​​ദ്യ​​​ന്മാ​​​ര്‍, ക​​​ര്‍​ഷ​​​ക​​​ര്‍, മ​​​ത്സ്യ​​​ബ​​​ന്ദ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ലു​​​ള്ള ഇ​​​ത്ത​​​രം നാ​​​ട്ട​​​റി​​​വു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം എ​​​ങ്ങ​​​നെ സാ​​​ധ്യ​​​മാ​​​ക്കാം? പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.keralabiodiversity.org സ​​​ന്ദ​​​ര്‍​ശി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.