നി​ല​യ്ക്ക​ൽ - പ​ന്പ റൂ​ട്ടിൽ ക​ണ്ട​ക്ട​റി​ല്ലാ ബ​സു​ക​ൾ
നി​ല​യ്ക്ക​ൽ - പ​ന്പ റൂ​ട്ടിൽ ക​ണ്ട​ക്ട​റി​ല്ലാ ബ​സു​ക​ൾ
Friday, November 16, 2018 12:45 AM IST
പ​​ത്ത​​നം​​തി​​ട്ട: കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യ​​മാ​​യി കെ​​എ​​സ്ആ​​ർ​​ടി​​സിയുടെ ക​​ണ്ട​​ക്ട​​റി​​ലാ​​ത്ത ബ​​സു​​ക​​ൾ ഇ​​ന്നു മു​​ത​​ൽ നി​​ല​​യ്ക്ക​​ൽ - പ​​ന്പ ചെ​​യി​​ൻ സ​​ർ​​വീ​​സി​​നാ​​യി ഓ​​ടി​​ക്കും. കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ഇ​​ല​ക്‌​ട്രി​ക് ബ​​സു​​ക​​ളും ഈ ​​റൂ​​ട്ടി​​ൽ സ​​ർ​​വീ​​സി​​ൽ ന​​ട​​ത്തും.

നി​​ല​​യ്ക്ക​​ലി​​ൽ​നി​​ന്നു പ​​ന്പ​​യി​​ലേ​​ക്കും തി​​രി​​കെ​​യു​​മു​​ള്ള യാ​​ത്ര​​യ്ക്ക് ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യോ നി​​ല​​യ്ക്ക​​ൽ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള സെ​​ൽ​​ഫ് ടി​​ക്ക​​റ്റിം​​ഗ് കി​​യോ​​സ്ക് വ​​ഴി​​യോ ടി​​ക്ക​​റ്റെ​​ടു​​ക്കാം.

ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​ൻ ബു​​ക്കിം​​ഗ് ന​​ട​​ത്തി​​യ​​വ​​ർ​​ക്കു കെ​​എ​​സ്ആ​​ർ​​ടി​​സി യാ​​ത്രാ​​ടി​​ക്ക​​റ്റ് ഉ​​ൾ​​പ്പെ​​ടെ​​യാ​​ണു ല​​ഭി​​ക്കു​​ന്ന​​ത്. നേ​​ര​​ത്തെ ബു​​ക്കിം​​ഗ് ന​​ട​​ത്താ​​ത്ത​​വ​​ർ​​ക്കാ​​യാ​​ണ് 15 കി​​യോ​​സ്ക്കു​​ക​​ൾ കെ​​എ​​സ്ആ​​ർ​​ടി​​സി നി​​ല​​യ്ക്ക​​ൽ ബ​​സ് സ്റ്റേ​​ഷ​​നി​​ൽ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്. ക്രെ​​ഡി​​റ്റ്, ഡെ​​ബി​​റ്റ് കാ​​ർ​​ഡു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു കി​​യോ​​സ്ക്കു​​ക​​ൾ മു​​ഖേ​​ന ടി​​ക്ക​​റ്റെ​​ടു​​ക്കാം.


സെ​​ൽ​​ഫ് ടി​​ക്ക​​റ്റിം​​ഗ് കി​​യോ​​സ്ക്കു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​നു നി​​ല​​യ്ക്ക​​ലി​​ൽ മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ നി​​ർ​​വ​​ഹി​​ക്കും. രാ​​ജു ഏ​​ബ്ര​​ഹാം എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

പ​​ന്പ​​യി​​ലേ​​ക്ക് എ​​സി ബ​​സു​​ക​​ളി​​ൽ 75 രൂ​​പ​​യും നോ​​ൺ എ​​സി ബ​​സു​​ക​​ളി​​ൽ 40 രൂ​​പ​​യു​​മാ​​ണ് നി​​ര​​ക്ക്. മ​​ട​​ക്ക​​യാ​​ത്ര​​യ്ക്കു​​ള്ള ടി​​ക്ക​​റ്റ് സ​​ഹി​​തം കി​​യോ​​സ്ക്കു​​ക​​ളി​​ൽ​നി​​ന്നു സ്വ​​ന്ത​​മാ​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.