പീ​ഡ​ന​ക്കേ​സ് പ്രതിക്കു 10 വ​ർ​ഷം ക​ഠി​നത​ട​വ്
Friday, November 16, 2018 12:45 AM IST
കൊ​​​ച്ചി: പ​​തി​​ന​​ഞ്ചു​​കാ​​​രി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക്കു പ​​​ത്തു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും 20,000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു.

പ​​​റ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ മ​​​ണ്ണ​​​ഞ്ചേ​​​രി​​​യി​​​ലെ​​​ത്തി​​​ച്ചു പീ​​​ഡി​​​പ്പി​​​ച്ച ആ​​​ല​​​പ്പു​​​ഴ പു​​​ന്ന​​​പ്ര ക​​​ള​​​ർ​​​കോ​​​ട് പേ​​​രൂ​​​ർ കോ​​​ള​​​നി​​​യി​​​ൽ സു​​​രേ​​​ഷ് എ​​​ന്ന അ​​​നി​​​ൽ കു​​​മാ​​​റി​​​നെ​​​യാ​​​ണ് (33) എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​ട​​തി ശി​​​ക്ഷി​​​ച്ച​​​ത്. മൊ​​​ബൈ​​​ലി​​​ലൂ​​​ടെ പെ​​​ണ്‍​കു​​​ട്ടി​​​യു​​​മാ​​​യി അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യ പ്ര​​​തി പെ​​​ണ്‍​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​ണ്ടു​​​പാ​​​യി മ​​​ണ്ണ​​​ഞ്ചേ​​​രി​​​യി​​​ലെ​​​ത്തി​​​ച്ചു പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണു കേ​​​സ്.


ര​​​ണ്ടു വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 20 വ​​​ർ​​​ഷം ക​​​ഠി​​​ന​​ത​​​ട​​​വും 20,000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.