ബൈക്കും പെട്ടിഓട്ടോയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു
ബൈക്കും പെട്ടിഓട്ടോയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു
Friday, November 16, 2018 1:06 AM IST
ചേ​ർ​ത്ത​ല: ബൈ​ക്കും പെ​ട്ടി​ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡ് വ​ട​ക്കേ വ​ല്യാ​ശേ​രി പ്ര​സാ​ദി​ന്‍റെ മ​ക​ൻ പ്ര​ജീ​ഷ് (16) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വ​യ​ലാ​ർ കു​ണ്ടു​ചി​റ സാ​ൽ​വ​ന്‍റെ മ​ക​ൻ അ​ജി​ത്‌​ലാ​ൽ പ​രി​ക്കു​ക​ളോ​ടെ ചേ​ർ​ത്ത​ല ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​ത്രി വ​യ​ലാ​ർ നോ​ർ​ത്ത് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രേ വ​ന്ന പെ​ട്ടി ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ചേ​ർ​ത്ത​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ്ര​ജീ​ഷ് മ​രി​ച്ചു. വ​യ​ലാ​ർ രാ​മ​വ​ർ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് പ്ര​ജീ​ഷ്. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. മാ​താ​വ്: സു​ജാ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​സു​ണ്‍, പ്ര​വീ​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.