ക​ർ​ത്ത​വ്യ​ നി​ർ​വ​ഹ​ണ​ത്തി​നു ത​ട​സ​ങ്ങളില്ല: നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി
ക​ർ​ത്ത​വ്യ​  നി​ർ​വ​ഹ​ണ​ത്തി​നു  ത​ട​സ​ങ്ങളില്ല: നി​യു​ക്ത  ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി
Friday, November 16, 2018 1:06 AM IST
ചോ​​​റ്റാ​​​നി​​​ക്ക​​​ര: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ യു​​​വ​​​തീ പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യം ത​​​ന്‍റെ ക​​​ർ​​​ത്ത​​​വ്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​കി​​​ല്ലെ​​​ന്നു നി​​​യു​​​ക്ത ശ​​​ബ​​​രി​​​മ​​​ല മേ​​​ൽ​​​ശാ​​​ന്തി വ​​​രി​​​ക്ക​​​ശേ​​​രി മ​​​ന വി.​​​എ​​​ൻ. വാ​​​സു​​​ദേ​​​വ​​​ൻ ന​​​ന്പൂ​​​തി​​​രി.

ഇ​​ന്നു വൈ​​കു​​ന്നേ​​രം മേ​​ൽ​​ശാ​​ന്തി​​യാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കാ​​നി​​രി​​ക്കേ ചോ​​​റ്റാ​​​നി​​​ക്ക​​​ര ദേ​​​വീ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ല്ലാം ന​​​ന്നാ​​​യി വ​​​ര​​​ണ​​​മെ​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​യെ ത​​​നി​​​ക്കു​​​ള്ളൂ. ഭ​​​ഗ​​​വാ​​​ന്‍റെ അ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​നി​​​ക്കു പ്ര​​​ത്യേ​​​ക ആ​​​ശ​​​ങ്ക​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലെന്നും അദ്ദേഹം പറഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ നി​​​യു​​​ക്ത മേ​​​ൽ​​​ശാ​​​ന്തി​​​യെ ചോ​​​റ്റാ​​​നി​​​ക്ക​​​ര ദേ​​​വ​​​സ്വം മാ​​​നേ​​​ജ​​​ർ ബി​​​ജു ആ​​​ർ. പി​​​ള്ള പൊ​​​ന്നാ​​​ട​​യ​​​ണി​​​യി​​​ച്ചു സ്വീ​​​ക​​​രി​​​ച്ചു. ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം ക്ഷേ​​​ത്ര​​​ത്തി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു മ​​​ട​​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.