സ​മ​വാ​യ​മി​ല്ലാ​തെ ഒ​രുനാ​ൾ നീ​ണ്ട സ​മ​വാ​യ ച​ർ​ച്ച
Friday, November 16, 2018 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​​വ​​​തീപ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ച്ച​​​ത് രാ​​​ത്രി​​​യോ​​​ടെ. രാ​​​വി​​​ലെ 11 നു ​​​സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തോ​​​ടെ​​​യാ​​​ണ് ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യ​​​ത്. രാ​​​ത്രി​ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് യോ​​​ഗ​​​വും തു​​​ട​​​ർ​​​ന്നു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളോ​​​ടെ​​യും ഇ​​​ന്ന​​​ല​​​ത്തെ ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ച്ചു. അ​​​പ്പോ​​​ഴും കാ​​​ര്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട​​​ത്തു​​ത​​​ന്നെ നി​​​ന്നു.

സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം ഉച്ചകഴി ഞ്ഞും നീ​​​ണ്ട​​​തോ​​​ടെ സു​​​പ്രീം കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​ൽ സാ​​​വ​​​കാ​​​ശം തേ​​​ടു​​​ന്ന​​​തു​​ൾ​​​പ്പെ​​​ടെ​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹം പ​​​ര​​​ന്നു. എ​​​ന്നാ​​​ൽ, ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട യോ​​​ഗം തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​തെ പി​​​രി​​യു​​ക​​യാ​​യി​​രു​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ ത​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​ർ​​​പ്പു​​​ണ്ടെ​​​ന്ന​​​റി​​​യി​​​ച്ച് യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നൊ​​​പ്പം പു​​​റ​​​ത്തേ​​​ക്കു​​വ​​​ന്നു. സ​​​മ​​​വാ​​​യം ആ​​​യോ എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഇ​​​ല്ലെ​​​ന്നു മ​​​റു​​​പ​​​ടി. ചെന്നിത്തല പു​​​റ​​​ത്തി​​​റ​​​ങ്ങി അ​​​ല്പ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം അ​​​വ​​​സാ​​​നി​​​ച്ചു. തു​​​ട​​​ർ​​​ന്നു യോ​​​ഗ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് എ​​​ല്ലാ​​​വി​​​ധ സം​​​ര​​​ക്ഷ​​​ണ​​​വും സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കും വി​​​ശ്വാ​​​സ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​മെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിശ്വാസം ഭരണഘട നയ്ക്കു മുകളിലല്ലെന്നും അദ്ദേ ഹം പ​​​റ​​​ഞ്ഞു. വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സാ​​​വ​​​കാ​​​ശം തേ​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​രി​​ല്ല. യുവതീ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താം. ചി​​​ല പ്ര​​​ത്യേ​​​ക ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ വേ​​​ണ്ട​​​പ്പെ​​​ട്ട​​​വ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്ന് യോ​​​ഗ​​​ത്തി​​​ൽ താ​​​ൻ പ​​​റ​​​ഞ്ഞു​​​വെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നും ബി​​​ജെ​​​പി പ്ര​​​സി​​​ഡ​​​ന്‍റി​​​നും അ​​​തു​​​ൾ​​​ക്കൊ​​​ള്ളാ​​​നാ​​​യി​​​ട്ടി​​​ല്ല. അ​​​വ​​​ർ​​​ക്ക് ന​​​ല്ല ബു​​​ദ്ധി​​​യു​​​ണ്ടാ​​​വ​​​ട്ടെ എ​​​ന്നാ​​​ശി​​​ക്കു​​​ന്നു. പ​​​ത്തി​​​നും അ​​​മ്പ​​തി​​​നും ഇ​​​ട​​​യ്ക്കു പ്രാ​​​യ​​​മു​​​ ള​​​ള സ്ത്രീ​​​ക​​​ൾ​​​ക്കു ശ​​​ബ​​​രി​​​മ​​​ല സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ്ര​​​കാ​​​രം അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. അ​​​തി​​​നു ക്ര​​​മീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്: മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും കൈ​​​യാ​​​ങ്ക​​​ളി​​​ക്കു സ​​​ർ​​​ക്കാ​​​ർ കൂ​​​ട്ടു നി​​​ല്ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് കുറ്റപ്പെടുത്തി. പ​​​റ​​​ഞ്ഞു. സ​​​ന്നി​​​ധാ​​​ന​​​ത്തു ബി​​​ജെ​​​പി​​​യും ആ​​​ർ​​​എ​​​സ്എ​​​സും ആ​​​ചാ​​​ര ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ പോ​​​ലീ​​​സ് നോ​​​ക്കി നി​​​ന്നു. ഇ​​​നി എ​​​ന്തു പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാ​​​ലും അ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും. യു​​​ഡി​​​എ​​​ഫ് വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.


ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് രാ​​ഷ്‌​​ട്രീ​​യ കാ​​​ര്യ​​​സ​​​മി​​​തി ഭാ​​​വി കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. റി​​​വ്യു ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ജ​​​നു​​​വ​​​രി 22 വ​​​രെ പോ​​​ലും കാ​​​ത്തി​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​കാ​​​ര​​​വും പ​​​ക​​​പോ​​​ക്ക​​​ലു​​​മാ​​​ണെ​​​ന്നു പു​​​റ​​​ത്തു​​​വ​​​ന്ന ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ പി.​​​എ​​​സ് ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു.

വി​​​ധി വ​​​ന്നാ​​​ൽ അ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്നതി​​​നു റി​​​വ്യൂ ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തുവ​​​രെ മുൻ ഇടതു സ ർക്കാർ കാത്തിരുന്നിട്ടുണ്ട്. 2007 മു​​​ത​​​ൽ പോ​​​ലീ​​​സി​​​നെ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ൽ നി​​​ന്ന് വേ​​​ർ​​​പ്പെ​​​ടു​​​ത്തി ഏ​​​ഴം​​​ഗ സെ​​​ക്യൂ​​​രി​​​റ്റി ക​​​മ്മീ​​​ഷ​​​നെ ഏ​​​ല്പി​​​ക്ക​​​ണ​​​മെന്നുള്ള സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യാ​​​ണ് ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കാ​​​തി​​​രു​​​ന്ന​​​ത്. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നാ​​​യി​​​രു​​​ന്നു അന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി. ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ദി​​​വ​​​സം കൂ​​​ടി നി​​​ശ്ച​​​യി​​​ച്ച് അ​​​ന്ത്യ​​​ശാ​​​സ​​​ന വി​​​ധി​​​യാ​​​യി​​​ട്ടാ​​​ണ് വ​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ഴും അ​​​തു കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു.

സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ, മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ഡോ. ​​​എം.​​​കെ. മു​​​നീ​​​ർ, പി.​​​ജെ. ജോ​​​സ​​​ഫ്, സി.​​​കെ. നാ​​​ണു, തോ​​​മ​​​സ് ചാ​​​ണ്ടി, പി.​​​സി. ജോ​​​ർ​​​ജ്, ഷി​​​ബു ബേ​​​ബി ജോ​​​ണ്‍, ജോ​​​ണി നെ​​​ല്ലൂ​​​ർ, ത​​മ്പാ​​​നൂ​​​ർ മോ​​​ഹ​​​ന​​​ൻ, എം.​​​കെ. ക​​​ണ്ണ​​​ൻ, വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ നാ​​​യ​​​ർ, ചാ​​​രു​​​പാ​​​റ ര​​​വി, കോ​​​വൂ​​​ർ കു​​​ഞ്ഞു​​​മോ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നാ​​​ണു ത​​​ന്ത്രി​​മാ​​രും രാ​​​ജ​​​കു​​​ടും​​​ബാ​​​ംഗ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ച​​​ത്. ഈ ​​​ച​​​ർ​​​ച്ച​​​യി​​​ലും പു​​​രോ​​​ഗ​​​തി ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​പ്പോ​​​ൾ ഈ ​​​നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ത​​​ന്ത്രി​​​യും കൊ​​​ട്ടാ​​​രം പ്ര​​​തി​​​നി​​​ധി​​​ക​​​ളും വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ർ​​​ന്ന് റി​​​വ്യു ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ജ​​​നു​​​വ​​​രി 22 വ​​​രെ​​​യെ​​​ങ്കി​​​ലും യു​​​വ​​​തീ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സാ​​​വ​​​കാ​​​ശം തേ​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം കൊ​​​ട്ടാ​​​രം​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ക്ക​​​ട്ടെ​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​റ​​ഞ്ഞു.

തു​​​ട​​​ർ​​​ന്ന് രാ​​​ത്രി ഏ​​​ഴോ​​​ടെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ യോ​​​ഗം ആ​​​രം​​​ഭി​​​ച്ചു. ഈ ​​​യോ​​​ഗം ഏ​​​റെ വൈ​​​കി​​​യാ​​​ണ് തീ​​​ർ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.