ദേ​വ​സ്വം ബോ​ർ​ഡ് സാ​വ​കാ​ശ ഹ​ർ​ജി ന​ൽ​കും
ദേ​വ​സ്വം ബോ​ർ​ഡ് സാ​വ​കാ​ശ  ഹ​ർ​ജി ന​ൽ​കും
Friday, November 16, 2018 1:46 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല യിൽ യു​​വ​​തീ പ്ര​​വേ​​ശ​​നം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന സു​​പ്രീം​​കോ​​ട​​തി വി​​ധി​​യി​​ൽ സാ​​വ​​കാ​​ശ ഹ​​ർ​​ജി ന​​ൽ​​കാ​​ൻ ഇ​​ന്ന​​ലെ രാ​​ത്രി ചേ​​ർ​​ന്ന ദേ​​വ​​സ്വം ബോ​​ർ​​ഡ് യോ​​ഗം ത​​ത്വ​​ത്തി​​ൽ തീ​​രു​​മാ​​നി​​ച്ചു. അ​​ന്തി​​മ തീ​​രു​​മാ​​നം ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​നു ചേ​​രു​​ന്ന ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ ഉ​​ണ്ടാ​​കു​​മെ​​ന്ന് തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് എ. ​​പ​​ദ്മ​​കു​​മാ​​ർ പ​റ​ഞ്ഞു.


സു​​പ്രീം​​കോ​​ട​​തി വി​​ധി പ​​ക​​ർ​​പ്പു​​ക​​ൾ ല​​ഭി​​ച്ചി​​ട്ടി​​ല്ല. ഇ​​ന്നു രാ​​വി​​ലെ എ​​ട്ടോ​​ടെ അ​​വ ല​​ഭി​​ക്കും. അ​​തി​​നു​​ശേ​​ഷം ചേ​​രു​​ന്ന ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ സാ​​വ​​കാ​​ശ ഹ​​ർ​​ജി ന​​ൽ​​കു​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.