പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം 19 ന്
Friday, November 16, 2018 11:45 PM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക യൂ​​​ണി​​​യ​​​ന്‍ (കെ​​​യു​​​ഡ​​​ബ്ല്യു​​​ജെ) 55 -ാമ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 19 ന് ​​​കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. 19 ന് ​​​രാ​​​വി​​​ലെ 10.30 ന് ​​​യാ​​​ഷ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ലി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി​​​മാ​​​രാ​​​യ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍, എം​​​പി​​​മാ​​​രാ​​​യ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, എം.​​​കെ. രാ​​​ഘ​​​വ​​​ന്‍, എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ര്‍, വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ എം.​​​കെ. മു​​​നീ​​​ര്‍, എ. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

ഫോ​​​ട്ടോ പ്ര​​​ദ​​​ര്‍​ശ​​​ന ഉ​​​ദ്ഘാ​​​ട​​​ന​​​വും ബ്രോ​​​ഷ​​​ര്‍ പ്ര​​കാ​​ശ​​ന​​വും ഇ​​​ന്ന് 11.30 ന് ​​​പ്ര​​​സ് ക്ല​​​ബ് ഹാ​​​ളി​​​ല്‍​ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ര്‍​വ​​​ഹി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 4.30 ന് ​​​മാ​​​ധ്യ​​​മ സെ​​​മി​​​നാ​​​ര്‍ സ്പീ​​​ക്ക​​​ര്‍ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​കാ​​​ശ് ക​​​രി​​​മ്പ ആ​​​ൻ​​​ഡ് ടീ​​​മി​​​ന്‍റെ തെ​​​രു​​​വു നാ​​​ട​​​കം ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 4.30 ന് ​​​കി​​​ഡ്‌​​​സ​​​ണ്‍ കോ​​​ര്‍​ണ​​​റി​​​ലും ഫോ​​​ട്ടോ​​​ഗ്രഫ​​​ര്‍​മാ​​​രെ ആ​​​ദ​​​രി​​​ക്ക​​​ലും പ്ര​​​ദ​​​ര്‍​ശ​​​ന​​​യാ​​​ത്ര​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും 22 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ടൗ​​​ണ്‍​ഹാ​​​ളി​​​ലും ന​​​ട​​​ക്കും.


വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍​മാ​​​നും കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ മേ​​​യ​​​റു​​​മാ​​​യ തോ​​​ട്ട​​​ത്തി​​​ല്‍ ര​​​വീ​​​ന്ദ്ര​​​ന്‍, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മാ​​​ല്‍ വ​​​ര​​​ദൂ​​​ര്‍, കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി അം​​​ഗം പി.​​​വി. കു​​​ട്ട​​​ന്‍, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​പ്രേം​​​നാ​​​ഥ്, ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ പി. ​​​വി​​​പു​​​ല്‍​നാ​​​ഥ്, മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍ ക​​​ര്‍​ത്ത എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.