സ്വ​കാ​ര്യ-എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ജോ​ലി​ഭാ​ര​വും ത​സ്തി​ക നി​ർ​ണ​യ​വും: അ​ദാ​ല​ത്ത് 26 മു​ത​ൽ
സ്വ​കാ​ര്യ-എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ജോ​ലി​ഭാ​ര​വും ത​സ്തി​ക നി​ർ​ണ​യ​വും: അ​ദാ​ല​ത്ത് 26 മു​ത​ൽ
Friday, November 16, 2018 11:45 PM IST
കോ​​ട്ട​​യം: സ്വ​​കാ​​ര്യ - എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​രു​​ടെ ജോ​​ലി​​ഭാ​​ര​​വും ത​​സ്തി​​ക​​നി​​ർ​​ണ​​യ​​വും സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​ദാ​​ല​​ത്ത് 26ന് ​​തു​ട​ങ്ങു​മെ​​ന്നു എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്. ജോ​​ലി​​ഭാ​​ര​​വും ത​​സ്തി​​ക​​നി​​ർ​​ണ​​യ​​വും സം​​ബ​​ന്ധി​​ച്ച അ​​ദാ​​ല​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ന്ന എ​​യ്ഡ​​ഡ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ​​യും എ​​റ​​ണാ​​കു​​ളം, കോ​​ട്ട​​യം മേ​​ഖ​​ലാ കോ​​ള​​ജ് വി​​ദ്യാ​​ഭ്യാ​​സ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ​​മാ​​രു​​ടെ​​യും യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​ദാ​​ല​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ 22ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. 2017 ന​​വം​​ബ​​ർ ഒ​​ന്ന് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ജോ​​ലി​​ഭാ​​ര​​വും ത​​സ്തി​​ക നി​​ർ​​ണ​​യ​​വും സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ളാ​ണു സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. അ​​ദാ​​ല​​ത്തി​​ൽ അ​​സ​​ൽ രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്ക​​ണം.


സി​​ൻ​​ഡി​​ക്ക​​റ്റം​​ഗം പ്ര​​ഫ. ടോ​​മി​​ച്ച​​ൻ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. സി​​ൻ​​ഡി​​ക്ക​​റ്റം​​ഗ​​ങ്ങ​​ളാ​​യ ഡോ.​എ. ജോ​​സ്, ഡോ. ​​ആ​​ർ. പ്ര​​ഗാ​​ഷ്, ഡോ.​ റോ​​യ് സാം ​​ഡാ​​നി​​യേ​​ൽ, പ്ര​​ഫ. വി.​​എ​​സ്. പ്ര​​വീ​​ണ്‍​കു​​മാ​​ർ, ര​​ജി​​സ്ട്രാ​​ർ എം.​​ആ​​ർ. ഉ​​ണ്ണി, എ​​റ​​ണാ​​കു​​ളം കൊ​ളീ​ജി​​യ​​റ്റ് എ​​ഡ്യു​ക്കേ​​ഷ​​ൻ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഡോ.​പി.​​എ​​സ്. അ​​ജി​​ത, കോ​​ട്ട​​യം കൊ​ളീ​ജി​​യ​​റ്റ് എ​​ഡ്യൂ​ക്കേ​​ഷ​​ൻ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഡോ. ​​മാ​​ത്യു ജോ​​ർ​​ജ്, ഭ​​ര​​ണ​​വി​​ഭാ​​ഗം ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ സാ​​ബു തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.