പി.​പി. അ​ജ​യ​കു​മാ​ർ കേ​ര​ള സ​ർ​വ​കലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ
പി.​പി. അ​ജ​യ​കു​മാ​ർ   കേ​ര​ള സ​ർ​വ​കലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ
Friday, November 16, 2018 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്രോ ​​​വൈ​​​സ്ചാ​​​ൻ​​​സ​​ല​​​റാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ്കൂ​​​ൾ ഓ​​​ഫ് ഡി​​​സ്റ്റ​​ൻ​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റും ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ പ്ര​​​ഫ. ഡോ. ​​​പി. പി. ​​​അ​​​ജ​​​യ​​​കു​​​മാ​​​ർ ചാ​​​ർ​​​ജെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​ല​​​ർ മു​​​ന്നോ​​​ട്ടു​​വ​​​ച്ച നി​​​ർ​​​ദേ​​​ശം സി​​​ൻ​​​ഡി​​​ക്ക​​​റ്റ് ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യാ​​​ണ് അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.

32 വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​മു​​​ള്ള ഡോ.​​​പി. പി. ​​​അ​​​ജ​​​യ​​​കു​​​മാ​​​ർ ക​​​ണ്ണൂ​​​ർ മൊ​​​റാ​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​ണ്. മൊ​​​റാ​​​ഴ സെ​​​ൻ​​​ട്ര​​​ൽ യു​​​പി സ്കൂ​​​ൾ, ടാ​​​ഗോ​​​ർ വി​​​ദ്യാ​​​നി​​​കേ​​​ത​​​ൻ, ത​​​ളി​​​പ്പ​​​റ​​​മ്പ് സ​​​ർ സെ​​​യ്ദ് കോ​​​ള​​​ജ്, പ​​​യ്യ​​​ന്നൂ​​​ർ കോ​​​ള​​​ജ്, ത​​​ല​​​ശേ​​​രി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍റ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 2004 ലെ ​​​ശാ​​​സ്ത്രി ഇ​​​ൻ​​​ഡോ ക​​​നേ​​​ഡി​​​യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ഫാ​​​ക്ക​​​ൽ​​​റ്റി എ​​​ൻ​​​റി​​​ച്ച്മെ​​​ന്‍റ് ഫെ​​​ലോ​​​ഷി​​​പ്പ് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

കാ​​​ന​​​ഡ​​​യി​​​ലെ ഒ​​​ട്ടാ​​​വ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് വെ​​​സ്റ്റേ​​​ൺ ഒ​​​ൺ​​​ടാ​​​റി​​​യോ, ഇം​​​ഗ്ല​​​ണ്ടി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ല​​​ണ്ട​​​ൻ എ​​​ന്നീ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പ​​​ഠ​​​ന​- ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ലി​​​റ്റ്ക്രി​​​റ്റ് എ​​​ന്ന ലി​​​റ്റ​​​റ​​​റി ജേ​​​ർ​​​ണ​​​ലി​​​ന്‍റെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​റും വി​​​ദൂ​​​ര പ​​​ഠ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഡ​​​ക്ക് റി​​​സ​​​ർ​​​ച്ച​​​ർ എ​​​ന്ന റി​​​സ​​​ർ​​​ച്ച് ജേ​​​ർ​​​ണ​​​ലി​​​ന്‍റെ എ​​​ഡി​​​റ്റ​​​റു​​​മാ​​​ണ്. ലേ​​​ഖ​​​ന​​​സ​​​മാ​​​ഹാ​​​ര​​​മാ​​​യ ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ൻ​​​സ് കൂ​​​ടാ​​​തെ ഏ​​​ഴോ​​​ളം പു​​​സ്ത​​​ക​​​ങ്ങ​​​ൾ എ​​​ഡി​​​റ്റ് ചെ​​​യ്ത് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട് .


ഏ​​​റെ​​​ക്കാ​​​ലം കേ​​​ര​​​ള, ക​​​ണ്ണൂ​​​ർ, മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. മ​​​ല​​​യാ​​​ള​​​ത്തി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലും നി​​​ര​​​വ​​​ധി ലേ​​​ഖ​​​ന​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ചി​​​ത്ര​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യ ഡോ. ​​​പി. പി. ​​​അ​​​ജ​​​യ​​​കു​​​മാ​​​ർ ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദൂ​​​ര​​​പ​​​ഠ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗം കോ - ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡോ​​​ക്ട​​​റാ​​​യ ഡോ. ​​​കെ. എം. ​​​ഷീ​​​ല ആ​​​ണ് ഭാ​​​ര്യ. മൂ​​​ത്ത​​​മ​​​ക​​​ൻ അ​​​ർ​​​ജു​​​ൻ എ​​​സ്. അ​​​ജ​​​യ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റും ഇ​​​ള​​​യ മ​​​ക​​​ൾ അ​​​രു​​​ണ എ​​​സ്.​​​അ​​​ജ​​​യ​​​ൻ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഇ​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇം​​​ഗ്ലീ​​​ഷി​​​ൽ എം​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.