തൃ​പ്തിക്ക് കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി ബ​ന്ധമെന്ന് ദേ​വ​സ്വം മ​ന്ത്രി
തൃ​പ്തിക്ക് കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി ബ​ന്ധമെന്ന് ദേ​വ​സ്വം മ​ന്ത്രി
Friday, November 16, 2018 11:58 PM IST
പ​​ന്പ: ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ ഭൂ​​മാ​​താ ബ്രി​​ഗേ​​ഡ് നേ​​താ​​വ് തൃ​​പ്തി ദേ​​ശാ​​യി​​ക്കു കോ​​ണ്‍​ഗ്ര​​സു​​മാ​​യും ബി​​ജെ​​പി​​യു​​മാ​​യും ബ​​ന്ധ​​മു​​ണ്ടെ​ന്നു ദേ​​വ​​സ്വം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ.

കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി അ​​വ​​ർ പൂ​​ന മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ൽ മ​​ത്സ​​രി​​ച്ചി​​ട്ടു​​ണ്ട്. പി​​ന്നീ​​ട് ബി​​ജെ​​പി​​യു​​മാ​​യി ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള​​യും നോ​​ക്കി​​യാ​​ൽ അ​​വ​​രെ പ​​റ​​ഞ്ഞു​​വി​​ടാ​​വു​​ന്ന​​തേ​​യു​​ള്ളൂ​​വെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. സ​​ഞ്ചാ​​ര ​സ്വാ​​ത​​ന്ത്ര്യം ത​​ട​​ഞ്ഞു വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ന​​ട​​ന്ന​​തു പ്രാ​​കൃ​​ത പ്ര​​തി​​ഷേ​​ധ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.