വാ​ഹ​ന​ പാ​സ് നി​ല​വി​ലെ സാ​ഹ​ച​ര്യം മൂലം: കോടതി
വാ​ഹ​ന​ പാ​സ് നി​ല​വി​ലെ സാ​ഹ​ച​ര്യം മൂലം: കോടതി
Saturday, November 17, 2018 12:05 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു പാ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ കാ​​​ര​​​ണം നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു പോ​​​ലീ​​​സി​​​ൽ​​നി​​​ന്നു പാ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​രേ കാ​​​ക്ക​​​നാ​​​ട് സ്വ​​​ദേ​​​ശി അ​​​നി​​​ൽ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​യാ​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.