താ​ത്കാ​ലി​ക ജോ​ലി: തൊ​ഴി​ൽ തു​ല്യ​മാ​യി വീ​തി​ച്ചു​ ന​ൽ​കാ​ൻ നി​ർ​ദേ​ശം
Saturday, November 17, 2018 12:05 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ താ​​​ത്കാ​​ലി​​​ക ജോ​​​ലി​​​ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രെ​​​യും വെ​​​യ്റ്റിം​​​ഗ് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ച്ചു തൊ​​​ഴി​​​ൽ തു​​​ല്യ​​​മാ​​​യി വീ​​​തി​​​ച്ചു​​​ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

മ​​​ണ്ഡ​​​ല - മ​​​ക​​​ര വി​​​ള​​​ക്ക് കാ​​​ല​​​ത്ത് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ചേ​​​ർ​​​ത്ത​​​ല തു​​​റ​​​വൂ​​​ർ സ്വ​​​ദേ​​​ശി ഗോ​​​കു​​​ൽ. ജി. ​​​ക​​​മ്മ​​​ത്ത് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​ട​​തി നി​​ർ​​ദേ​​ശം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പേ​​​രു​​വി​​​വ​​​ര​​​ങ്ങ​​​ൾ ശ​​​ബ​​​രി​​​മ​​​ല സ്പെ​​​ഷ​​ൽ ക​​​മ്മീ​​ഷ​​​ണ​​​ർ​​​ക്ക് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.