സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച​തു യു​ദ്ധ​പ്ര​ഖ്യാ​പ​ന​ത്തി​ന്: പി.​സി. ജോ​ർ​ജ്
സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച​തു  യു​ദ്ധ​പ്ര​ഖ്യാ​പ​ന​ത്തി​ന്: പി.​സി. ജോ​ർ​ജ്
Saturday, November 17, 2018 12:05 AM IST
കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ സ​​ർ​​വ​​ക​​ക്ഷി​​യോ​​ഗം വി​​ളി​​ച്ച​​തു ഭ​​ക്ത​​ജ​​ന​​ങ്ങ​​ളോ​​ടു യു​​ദ്ധം പ്ര​​ഖ്യാ​​പി​​ക്കാ​​നാ​​ണെ​​ന്നു കേ​​ര​​ള ജ​​ന​​പ​​ക്ഷം ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ്. പ്ര​​ള​​യം മൂ​​ലം ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ കേ​​ര​​ള​​ത്തെ പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​ൻ ജ​​ന​​ങ്ങ​​ളെ ഒ​​റ്റ​​ക്കെ​​ട്ടാ​​യി നി​​ർ​​ത്താ​​ൻ ബാ​​ധ്യ​​ത​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി സം​​സ്ഥാ​​ന​​ത്തു ക​​ലാ​​പ​​മു​​ണ്ടാ​​ക്കി​​യേ അ​​ട​​ങ്ങൂ​​വെ​​ന്ന വാ​​ശി​​യി​​ലാ​​ണ്. ഇ​​തി​​നു സി​​പി​​എം ജ​​ന​​ങ്ങ​​ളോ​​ടു ക​​ണ​​ക്ക് പ​​റ​​യേ​​ണ്ടി​​വ​​രു​​മെ​​ന്നും ജോ​​ർ​​ജ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.