കാ​​റ്റി​​ലും മ​​ഴ​​യി​​ലും ബോ​​ർ​​ഡ് വീ​​ണു വേ​​ളാ​​ങ്ക​​ണ്ണി ബ​​സി​​ന്‍റെ മു​​ൻഗ്ലാ​​സ് തകർന്നു
Saturday, November 17, 2018 12:23 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കാ​​​​റ്റി​​​​ലും മ​​​​ഴ​​​​യി​​​​ലും വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ബോ​​​​ർ​​​​ഡ് വീ​​​​ണു വേ​​​​ളാ​​​​ങ്ക​​​​ണ്ണി ബ​​​​സി​​​​ന്‍റെ മു​​​​ൻഗ്ലാ​​​​സ് പൊ​​​​ട്ടി. വേ​​​​ളാ​​​​ങ്ക​​​​ണ്ണി​​​​യി​​​​ൽ​​നി​​​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലേ​​​​ക്കു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന സൂ​​​​പ്പ​​​​ർ എ​​​​ക്സ്പ്ര​​​​സ് ബ​​​​സി​​​​ന്‍റെ ഗ്ലാ​​​​സാ​​​​ണ് പൊ​​​​ട്ടി​​​​യ​​​​ത്. ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​ത്തു​​​​ട​​​​ർ​​​​ന്നു ത​​​​ഞ്ചാ​​​​വൂ​​​​രി​​​​നു സ​​​​മീ​​​​പം നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ബ​​​​സി​​​​ലേ​​​​ക്കു ബോ​​​​ർ​​​​ഡ് വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ‌​​ന്ന​​​​ലെ രാ​​​​വി​​​​ലെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ എ​​​​ത്തേ​​​​ണ്ട ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ടത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു പ​​​​ക​​​​രംയാ​​​​ത്രാ​​​​സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ​​ശേ​​​​ഷം ബ​​​​സ് പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​പ്പോ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു. ഗ്ലാ​​​​സ് മാ​​​​റ്റി ഇ​​​​ന്നു രാ​​​​ത്രി പ​​​​ത്തി​​​​ന് ഈ ​​​​ബ​​​​സ് പാ​​​​ലാ​​​​ക്കാ​​​​ട്ടു​​​​നി​​​​ന്നു വേ​​​​ളാ​​​​ങ്ക​​​​ണ്ണി​​​​ക്കു യാ​​​​ത്ര പു​​​​റ​​​​പ്പെ​​​​ടാ​​​​നാ​​​​ണ് കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​നം. ഇ​​​​ന്നു പ​​​​തി​​​​വു​​ സ​​​​മ​​​​യ​​​​ത്തു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഡി​​​​പ്പോ​​​​യി​​​​ൽ​​നി​​​​ന്നു വേ​​​​ളാ​​​​ങ്ക​​​​ണ്ണി യാ​​​​ത്ര​​​​ക്കാ​​​​രെ പാ​​​​ല​​​​ക്കാ​​​​ടു​​​​വ​​​​രെ എ​​​​ത്തി​​​​ക്കും. ഇ​​​​ന്ന​​​​ല​​​​ത്തെ ബ​​​​സ് പ​​​​തി​​​​വു സ​​​​മ​​​​യ​​​​ത്തു വേ​​​​ളാ​​​​ങ്ക​​​​ണ്ണി​​​​ക്കു യാ​​​​ത്ര പു​​​​റ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.