തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു പ്ര​​​തി​​​ഷേ​​​ധം
Saturday, November 17, 2018 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ണ്ഡ​​​ല​​​കാ​​​ല​​​ത്തു നി​​​ല​​​യ്ക്ക​​​ലും പ​​​ന്പ​​​യി​​​ലും സ​​​ന്നി​​​ധാ​​​ന​​​ത്തും തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​ന്ന് രാ​​​വി​​​ലെ 11 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ ആ​​​സ്ഥാ​​​ന മ​​​ന്ദി​​​ര​​​ത്തി​​​നു​​​മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധ യോ​​​ഗം ന​​​ട​​​ത്തു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...