Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകം: രണ്ടു സി...
ലക്ഷ്യമിട്ടതു ശരത്തിനെ; ദ...
ഇരട്ടക്കൊലപാതകം: കർശന നടപടിയെ...
അണഞ്ഞത് ഒറ്റമുറിക്കുടി...
പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി
രാഹുൽഗാന്ധി ഞെട്ടലും ദുഃഖവും അറ...
Previous
Next
Kerala News
Click here for detailed news of all items
ശബരിമല സാവകാശ ഹർജി: സിപിഐയുമായുള്ള ചർച്ചയ്ക്കൊടുവിൽ തീരുമാനം
Saturday, November 17, 2018 12:37 AM IST
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതിനു സാവകാശം തേടാൻ ദേവസ്വം ബോർഡിന് അനുമതി നൽകിയതു മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ. തന്ത്രിമാരുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും മുഖ്യമന്ത്രി വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ അവർവച്ച നിർദേശം സർക്കാർ അംഗീകരിക്കുകയാണെന്നാണു സർക്കാർ പക്ഷത്തിന്റെ വിശദീകരണം. സാവകാശം തേടാനുള്ള തീരുമാനത്തിലെ നേട്ടം രാഷ്ട്രീയ എതിരാളികൾ കൊയ്യാതിരിക്കാനാണ് ഈ വിശദീകരണം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജി നൽകണമെന്നു തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും നിർദേശിച്ചതിനെ എതിർക്കേണ്ടതില്ലെന്നു കാനം രാജേന്ദ്രനാണു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അഭിപ്രായപ്പെട്ടത്്. ശബരിമല ആചാരങ്ങളുടെ അവസാന വാക്കെന്നു കരുതുന്ന തന്ത്രിമാരുടെ നിർദേശം മുഖ്യമന്ത്രി പരിഗണിച്ചെന്ന തോന്നൽ പുറത്തുപരക്കുന്നതു വിശ്വാസികളുടെയും എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകളുടെയും വിശ്വാസം സർക്കാരിനു വീണ്ടെടുക്കാൻ താത്കാലികമായെങ്കിലും സഹായിക്കുമെന്നാണു കണക്കുകൂട്ടൽ.
ശബരിമല വിഷയത്തിൽ ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്ന നിലപാടു സർക്കാരും ഇടതുമുന്നണിയും സ്വീകരിക്കുമ്പോൾ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതിൽ ഇടതുനേതാക്കൾ അസ്വസ്ഥരായിരുന്നു. സർവകക്ഷിയോഗത്തിനു മുമ്പു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രനുമായും പിന്നീടു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനുമായും നടത്തിയ ചർച്ചയിലും ഇതു പ്രകടമായിരുന്നു. തുടർന്നാണു ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അനുവദിച്ചുകൂടെന്ന നിലപാടിൽ ഇടതുനേതാക്കൾ എത്തിയത്.
ശബരിമല തന്ത്രിമാരുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും സർക്കാർ ചർച്ച നടത്തുമ്പോൾ അവരെ പരമാവധി വിശ്വാസത്തിലെടുക്കുന്ന സമീപനം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് കാനം ചൂണ്ടിക്കാട്ടി. സർവകക്ഷി യോഗത്തിനു തൊട്ടുമുമ്പു മുഖ്യമന്ത്രിയെ ഓഫീസിൽ കണ്ടപ്പോഴും കാനം ഇക്കാര്യം സൂചിപ്പിച്ചു.
മന്ത്രി ഇ. ചന്ദ്രശേഖരനോടൊപ്പമായിരുന്നു മുഖ്യമന്ത്രിയെ കണ്ടത്. സർവകക്ഷി യോഗത്തിനു ശേഷമായിരുന്നു തന്ത്രിമാരുമായുള്ള ചർച്ച. സാവകാശം തേടണമെന്ന നിർദേശം തന്ത്രി കണ്ഠര് രാജീവര് മുന്നോട്ടുവച്ചു.
സുപ്രീംകോടതി വിധി ഉയർത്തുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞശേഷമാണ് ഈ നിർദേശം പരിഗണിക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചത്.
വിധി നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നും ദേവസ്വം ബോർഡ് കോടതിയെ സമീപിക്കുന്നതിനെ തടയാതിരിക്കുക മാത്രമാണു ചെയ്തതെന്നുമാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. മണ്ഡല-മകരവിള ക്കു കാലത്തു കലാപ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളിൽ മന്ത്രിസഭയിലെയും ഇടതുമുന്നണിയിലെയും ഭൂരിഭാഗം നേതാക്കളും അസ്വസ്ഥരായിരുന്നു.
കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകം: രണ്ടു സിപിഎമ്മുകാർ കസ്റ്റഡിയിൽ
ലക്ഷ്യമിട്ടതു ശരത്തിനെ; ദൃക്സാക്ഷിയെ ഇല്ലാതാക്കാൻ കൃപേഷിനെയും വധിച്ചു
ഇരട്ടക്കൊലപാതകം: കർശന നടപടിയെന്നു മുഖ്യമന്ത്രി
അണഞ്ഞത് ഒറ്റമുറിക്കുടിലിന്റെ പ്രതീക്ഷ
പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി
രാഹുൽഗാന്ധി ഞെട്ടലും ദുഃഖവും അറിയിച്ചു
മിന്നൽ ഹർത്താലിനെതിരേ ഹൈക്കോടതി : ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ നഷ്ടപരിഹാരവും നല്‍കണം
മിന്നൽ ഹർത്താൽ : നേതാക്കൾക്കെതിരേ കേസ്
ഇരട്ടക്കൊലപാതകം: സിപിഎം പ്രതിരോധത്തിൽ
പിണറായിയും കോടിയേരിയും കൂടിക്കാഴ്ച നടത്തി
കാസർഗോഡ് കൊലപാതകം: അക്രമിസംഘം സഞ്ചരിച്ച കാർ കണ്ടെത്തി
ഹർത്താലിൽ അങ്ങിങ്ങ് അക്രമം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു
ഹർത്താൽ: നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും
കാസർഗോഡ് കൊലപാതകം: വകതിരിവോടെ പെരുമാറേണ്ടിയിരുന്നുവെന്ന് മന്ത്രി ചന്ദ്രശേഖരൻ
ശബരിമല വിഷയം: അകന്നവരെ അടുപ്പിക്കാൻ സിപിഎം
സോളാർ തട്ടിപ്പ് കേസ്: സരിതയെയും ബിജു രാധാകൃഷ്ണനെയും വെറുതേവിട്ടു
സീറ്റ് വിഭജനം: യുഡിഎഫിൽ ഉഭയകക്ഷി ചർച്ച 26ന്
ഇടതുസർക്കാരിന്റെ ആയിരം ദിനം: യുഡിഎഫ് പ്രതിഷേധ പരിപാടി മാറ്റിവച്ചു
ദുർബലരും ന്യൂനപക്ഷവും നിശബ്ദരാക്കപ്പെടുന്നു: കർദിനാൾ മാർ ക്ലീമിസ് ബാവാ
ഭീകരാക്രമണം: സമഗ്രാന്വേഷണം വേണമെന്നു കാനം
ആക്രമണം ഷുഹൈബിനെ വെട്ടിയ രീതിയിൽ
കൊലപാതകം അപലപനീയമെന്നു കോടിയേരി ബാലകൃഷ്ണൻ
മുഖ്യമന്ത്രി രാജിവയ്ക്കണം: കൊടിക്കുന്നില്‍ സുരേഷ്
മൂന്നു ചങ്ങല പ്രദേശത്തു പട്ടയം നല്കുന്നതു പരിഗണനയിൽ: മന്ത്രി
42 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
നീതിനിർവഹണത്തിലെ സുതാര്യത നഷ്ടമാക്കുന്നു: ജസ്റ്റീസ് ഏബ്രഹാം മാത്യു
സർവകക്ഷിയോഗം വിളിക്കണം: കെ.എം.മാണി
രാഷ്ട്രീയ കൊലകളും ഹർത്താലുകളും സമൂഹത്തെ പിന്നോട്ടടിക്കും: കെസിബിസി ഐക്യജാഗ്രതാ സമിതി
ഡോക്ടർക്കെതിരേ വനിതാ കമ്മീഷനു പരാതി നൽകി
നെടുമ്പാശേരിയിൽ 16 ലക്ഷത്തിന്റെ യുഎസ് ഡോളർ പിടിച്ചു
ചോറ്റാനിക്കര മകം തൊഴൽ ഇന്ന്
1000 ദിവസങ്ങൾ; 29 രാഷ്ട്രീയ കൊലകൾ
ഐഐഐടി കോട്ടയം സെന്ററിന്റെ ഉദ്ഘാടനം നാളെ
കേരള സർവകലാശാല യുജിസി ശമ്പള പരിഷ്കരണ കുടിശിക തനതു ഫണ്ടിൽനിന്നു നൽകാൻ വീണ്ടും നീക്കം
കൈപ്പുഴ ഒരുങ്ങി, ക്നാനായ കുടുംബസംഗമത്തിനായി
ക്രൈസ്തവ സമൂഹത്തെ വിരട്ടി വരുതിയിലാക്കാമെന്നു സർക്കാർ കരുതരുത്: ലെയ്റ്റി കൗൺസിൽ
വിമാനത്താവളത്തില്‍ കരാര്‍ തൊഴിലാളികൾ പണിമുടക്ക് നോട്ടീസ് നല്കി
അധ്യാപക മികവിനുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയിലേക്കു കുസാറ്റും
പ്രളയബാധിതർക്ക് സഹായം: സ്ഥിരം ലോക് അദാലത്ത്
റവ.ഡോ.ടി.സി. ജോർജ് പുരസ്കാരം പി.ഒ. ചാക്കോയ്ക്ക്
യുവാവ് കുത്തേറ്റു മരിച്ചു: അയൽവാസി അറസ്റ്റിൽ
സി.പി. രാജശേഖരന് യാത്രാമൊഴി
നവോത്ഥാനം പറയുന്നവർ വെട്ടിക്കൊല്ലുന്നു: ജോസ് കെ. മാണി എംപി
കണ്ണൂർ വാഴ്സിറ്റി രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി
ഓണ്‍ലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: കൂടുതൽ പേർക്ക് അവസരം നൽകും
കുസാറ്റിൽ അന്താരാഷ്ട്ര സമ്മേളനം
മാറ്റിവച്ച അഭിമുഖം ഇന്നും നാളെയും
അക്കാദമിക് കൗണ്‍സിൽ തെരഞ്ഞെടുപ്പ്
കാസർഗോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു
യുഡിഎഫ് ഉഭയകക്ഷി ചർച്ച മാറ്റിവച്ചു
പോലീസോ ആംബുലൻസോ? വിളിക്കൂ... 112
എസ്ബിഐ ആക്രമണം: പ്രതി വീണ്ടും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്
സംസ്ഥാനത്തും അതീവ ജാഗ്രത വേണം: കേന്ദ്ര ഇന്റലിജൻസ്
ഈ ചിത്രം സെൽഫിയല്ല: കണ്ണന്താനം
ബിജെപിയെ പുറത്താക്കാൻ ഇടതുപക്ഷം നിർണായക ശക്തിയാകണം: കോടിയേരി
കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു
ലീഗ് സ്ഥാനാർഥി ചർച്ച പൊന്നാനി കേന്ദ്രീകരിച്ച്
വീട്ടുകാരുമായി പിണങ്ങി ഹൈദരാബാദിലെത്തിയ പതിനഞ്ചുകാരനെ ഇന്നു മടക്കിയെത്തിക്കും
മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി
പത്തു വർഷമായി മുടങ്ങാതെ പാൽ, ഇവൾ ഞങ്ങളുടെ കാമധേനു!
വചനവിരുന്നിൽ നിറഞ്ഞ് മാരാമണിൽനിന്നു മടക്കം
ധീരജവാന്മാർക്കു കെസിവൈഎമ്മിന്റെ ബാഷ്പാഞ്ജലി
എൻഎസ്എസ് ശക്തമായ സമുദായ സംഘടന: പി.ജെ. ജോസഫ്
ഭീകരതയ്ക്കെതിരേ യൂത്ത് ഫ്രണ്ട് -എം തൊടുപുഴയിൽ ദീപം തെളിക്കും
ചങ്കിടിപ്പിക്കുന്ന പോരാട്ടം!
വിവാഹവേഷത്തില്‍ യാത്ര ട്രെയിനിൽ
രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത് വിവാഹിതനായി
പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന രീതി എൻഎസ്എസിന് ഇല്ല: സുകുമാരൻ നായർ
ലത്തീന്‍ കത്തോലിക്ക സമുദായം മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തം സ്വീകരിക്കുമെന്നു പ്രമേയം
സഭാസംവിധാനം തകർക്കാനുള്ള ശ്രമത്തെ നേരിടും: സിഎൽസി
ദേശീയ വിദ്യാഭ്യാസ എക്സലൻസ് അവാർഡ് ഫാ.സി.സി. ജോണിന്
വിദേശ കറൻസിയും സ്വർണവും പിടികൂടി
ആദ്യത്തെ മെട്രോ പോലീസ് സ്റ്റേഷൻ നാടിനു സമർപ്പിച്ചു
പ്രകൃതിസൗഹൃദ ബ്രഹ്മാണ്ഡ ടൂറിസം പദ്ധതികൾ വേണം: കണ്ണന്താനം
ചർച്ച് ആക്ട്: സീറോ മലബാർ മാതൃവേദി അപലപിച്ചു

More from other section
സൂത്രധാരനെ വധിച്ചു; മേജർ ഉൾപ്പെടെ അഞ്ചു സൈനികർക്കു വീരമൃത്യു
National
ഏഴ് ബ്രിട്ടീഷ് എംപിമാർ ലേബർ പാർട്ടി വിട്ടു
International
കന്പോളങ്ങളിൽ തളർച്ച, ഡോളറിനു നേട്ടം
Business
തകർപ്പൻ പോരാട്ടങ്ങള്‍
Sports

Latest News
സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുനീക്കി; സമരം തുടർന്ന് ശ്രീജിത്ത്
ബിജെപിക്ക് "സബ് കാ വികാസ്’, അവർക്ക് "സബ് കാ വിനാശ്’; പ്രതിപക്ഷത്തെ കുത്തി യോഗി
Latest News
സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുനീക്കി; സമരം തുടർന്ന് ശ്രീജിത്ത്
ബിജെപിക്ക് "സബ് കാ വികാസ്’, അവർക്ക് "സബ് കാ വിനാശ്’; പ്രതിപക്ഷത്തെ കുത്തി യോഗി
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
കാഞ്ഞങ്ങാട്: ഇതിനെ ഒരു വീടെന്നു വിളിക്കാൻ കഴിയില്ല. മേൽക്കൂര മേഞ്ഞിരിക്കുന്ന ഓലകൾ ...
Top