ശ​ബ​രി​മ​ല : ഇ-​ടി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി 48 മ​ണി​ക്കൂ​ര്‍ മാ​ത്രം
Saturday, November 17, 2018 12:43 AM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു നി​​ല​​യ്ക്ക​​ലി​​ല്‍നി​ന്നു പ​​മ്പ​​യി​​ലേ​​ക്കും തി​​രി​​ച്ചു​​മു​​ള്ള ഇ-​​ടി​​ക്ക​​റ്റു​​ക​​ളു​​ടെ കാ​​ലാ​​വ​​ധി 48 മ​​ണി​​ക്കൂ​​ര്‍ മാ​​ത്രം. നി​​ല​​യ്ക്ക​​ല്‍ ബേ​​സ് ക്യാ​​മ്പി​​ലെ​​ത്തു​​ന്ന തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്ക് ഇ​​വി​​ടെ​നി​​ന്നു പ​​മ്പ​​യി​​ലേ​​ക്കും തി​​രി​​ച്ചു​​മു​​ള്ള ഇ-​​ടി​​ക്ക​​റ്റു​​ക​​ള്‍ എ​​ടു​​ക്കാം. നി​​ല​​യ്ക്ക​​ലിലും പ​​മ്പ​​യി​​ലും വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ടി​​ക്ക​​റ്റ് വെ​​ന്‍റിം​​ഗ് മെ​​ഷീ​​നു​​ക​​ളി​​ല്‍ നി​​ന്നു ടി​​ക്ക​​റ്റു​​ക​​ള്‍ ല​​ഭി​​ക്കും.


നി​​ല​​യ്ക്ക​​ല്‍ - പ​​മ്പ റൂ​​ട്ടി​​ലു​​ള്ള കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ ചെ​​യി​​ന്‍ സ​​ര്‍​വീ​​സു​​ക​​ളി​​ല്‍ ഇ​​ക്കു​​റി ക​​ണ്ട​​ക്ട​​ര്‍​മാ​​രി​​ല്ല. ഹൈ​​ദ​​രാ​​ബാ​​ദ് ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഐ​​ടി ക​​മ്പ​​നി​​യാ​​ണ് വെ​​ൻ​​ഡിം​​ഗ് മെ​​ഷീ​​ന്‍ ത​​യാ​​റാ​​ക്കി ന​​ല്‍​കി​​യി​​ട്ടു​​ള്ള​​ത്. ഇ​​രു​​നൂ​​റോ​​ളം ടി​​ക്ക​​റ്റ് വെ​​ന്‍റിം​​ഗ് മെ​​ഷി​​നു​​ക​​ളാ​​ണ് നി​​ല​​യ്ക്ക​​ലി​​ല്‍ എ​​ത്തി​​ച്ചി​​ട്ടു​​ള്ള​​ത്. ക്രെ​​ഡി​​റ്റ്, ഡെ​​ബി​​റ്റ് കാ​​ര്‍​ഡു​​ക​​ള്‍, പ​​ണം എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ചു ടി​​ക്ക​​റ്റു​​ക​​ള്‍ വാ​​ങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.