ക​ന്നു​കാ​ലി​ക്കും ഉ​ട​മ​യ്ക്കും സു​ര​ക്ഷ​യു​മാ​യി ഗോസ​മൃ​ദ്ധി ഇ​ൻ​ഷ്വ​റ​ൻ​സ്
ക​ന്നു​കാ​ലി​ക്കും ഉ​ട​മ​യ്ക്കും സു​ര​ക്ഷ​യു​മാ​യി ഗോസ​മൃ​ദ്ധി ഇ​ൻ​ഷ്വ​റ​ൻ​സ്
Sunday, November 18, 2018 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന്നു​​​കാ​​​ലി​​​ക​​​ൾ​​​ക്കും ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും ഒ​​​രേ സ​​​മ​​​യം സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന ഗോ ​​​സ​​​മൃ​​​ദ്ധി പ്ല​​​സ് പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന് ഒ​​​രു വ​​​ർ​​​ഷം 742 രൂ​​​പ​​​യും മൂ​​​ന്നു​ വ​​​ർ​​​ഷ​​​ത്തേ​​​ക്ക് 1749 രൂ​​​പ​​​യു​​​മാ​​​ണ് പ്രീ​​​മി​​​യം തു​​​ക. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ന് ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് 462 രൂ​​​പ​​​യും മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് 1095 രൂ​​​പ​​​യു​​​മാ​​​ണ് പ്രീ​​​മി​​​യം. ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന് 50 ശ​​​ത​​​മാ​​​ന​​​വും എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ന് 70 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് സ​​​ബ്സി​​​ഡി.

ഉ​​​രു​​​വി​​​നോ​​​ടൊ​​​പ്പം ഒ​​​രു വ​​​ർ​​​ഷം 42 രൂ​​​പ​​​യും മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് 114 രൂ​​​പ​​​യും ന​​​ൽ​​​കി​​​യാ​​​ൽ ഉ​​​ട​​​മ​​​യ്ക്ക് അ​​​പ​​​ക​​​ട മ​​​ര​​​ണ​​​ത്തി​​നു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും അം​​​ഗ​​​വൈ​​​ക​​​ല്യ​​​ത്തി​​​നു ര​​​ണ്ടു​ ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യും പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കും.


അ​​​ര ല​​​ക്ഷം രൂ​​​പ​​​യ്ക്കു​​​മേ​​​ലു​​​ള്ള ഉ​​​രു​​​വി​​​ന് അ​​​ഡീ​​​ഷ​​​ണ​​​ൽ പോ​​​ളി​​​സി എ​​​ടു​​​ക്കാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ട്. മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യാ​​​ണ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ചെ​​​യ്യു​​​ന്ന​​​ത്. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ടം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു പ​​​ദ്ധ​​​തി വ​​​ഴി ന​​​ൽ​​​കും. എ​​​ല്ലാ മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്. അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യാ​​​ണു പ​​​ദ്ധ​​​തി​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.