പ്ര​തി​ഷേ​ധം; യുവതി ശബരിമലയാത്ര ഉപേക്ഷിച്ചു
പ്ര​തി​ഷേ​ധം; യുവതി  ശബരിമലയാത്ര  ഉപേക്ഷിച്ചു
Sunday, November 18, 2018 1:12 AM IST
ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന യു​​വ​​തി തീ​​രു​​മാ​​നം മാ​​റ്റി. ക​​​ഴി​​​ഞ്ഞ​​​മാ​​​സം മാ​​​ല​​​യി​​​ട്ട ഇ​​​വ​​​ർ ര​​​ഹ​​​സ്യ​​​മാ​​​യി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചെ​​​റു​​​കു​​​ന്നി​​​ലെ ഒ​​​രു കാ​​​വി​​​ൽ​​​നി​​​ന്ന് കെ​​​ട്ടു​​​നി​​​റ​​​ച്ച് ഉ​​​ച്ച​​​യ്ക്ക് ട്രെ​​​യി​​​ൻ​​​മാ​​​ർ​​​ഗം സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ടൊ​​​പ്പം പോ​​​കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് യാ​​ത്ര ഉ​​പേ​​ക്ഷി​​ച്ച​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്ത് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ എ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് രേ​​​ഷ്മ​​​യെ​​ന്ന യു​​വ​​തി​​യു​​ടെ പി​​​ന്മാ​​​റ്റം. പ്ര​​​തി​​​ഷേ​​​ധം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് യാ​​​ത്ര റ​​​ദ്ദാ​​​ക്കാ​​​ൻ ബ​​​ന്ധു​​​ക്ക​​​ളും നി​​​ർ​​​ദേ​​​ശി​​​ച്ചി​​രു​​ന്നു.മ​​​ണ്ഡ​​​ല​​​കാ​​​ല​​​ത്ത് വ്ര​​​ത​​​മെ​​​ടു​​​ത്ത് ശ​​​ബ​​​രി​​​മ​​​ല ക​​​യ​​​റു​​​മെ​​​ന്ന് ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ച യു​​വ​​തി​​ക്കു​​​നേ​​​രേ ക​​​ഴി​​​ഞ്ഞ​​​മാ​​​സം15 ന് ​​​ഭീ​​​ഷ​​​ണി ഉ​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും വീ​​​ട്ടു​​​പ​​​രി​​​സ​​​ര​​​ത്ത് പോ​​​ലീ​​​സ് സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.