സ്കൂ​ളു​ക​ളി​ൽ ഡി​ജി​റ്റ​ൽ കാ​മ​റ വി​ത​ര​ണം തു​ട​ങ്ങി
Sunday, November 18, 2018 1:12 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൈ​​ടെ​​ക് സ്കൂ​​ൾ പ​​ദ്ധ​​തി​​യി​​ൽ സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ് മേ​​ഖ​​ല​​യി​​ലെ ഹൈ​​സ്ക്കൂ​​ൾ, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി-​​വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ൾ​​ക്കു​​ള്ള 43 ഇ​​ഞ്ച് ടെ​​ലി​​വി​​ഷ​​ൻ സെ​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണം കേ​​ര​​ള ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി ഫോ​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ​​സ് (കൈ​​റ്റ്) പൂ​​ർ​​ത്തി​​യാ​​ക്കി.

ടി​​വി വി​​ത​​ര​​ണം ചെ​​യ്ത 4,206 സ്കൂ​​ളു​​ക​​ളി​​ലും ടി​​വി സ്ഥാ​​പി​​ക്കു​​ന്ന പ്ര​​വൃ​​ത്തി 30ഓ​​ടെ പൂ​​ർ​​ത്തി​​യാ​​കും. ഇ​​തോ​​ടൊ​​പ്പം 4,578 സ്കൂ​​ളു​​ക​​ൾ​​ക്കു​​ള്ള ഡി​​എ​​സ്എ​​ൽ​​ആ​​ർ കാ​​മ​​റ വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചു.
സ്കൂ​​ളു​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന പൊ​​തു​​പ​​രി​​പാ​​ടി​​ക​​ൾ, ഡി​​ജി​​റ്റ​​ൽ വി​​ഭ​​വ​​ങ്ങ​​ൾ ത​​യാ​​റാ​​ക്ക​​ൽ, കൈ​​റ്റ് വി​​ക്ടേ​​ഴ്സ് ചാ​​ന​​ലി​​ലേ​​യ്ക്ക് സ്കൂ​​ൾ വാ​​ർ​​ത്ത​​ക​​ൾ ത​​യാ​​റാ​​ക്ക​​ൽ, സ്കൂ​​ൾ വി​​ക്കി അ​​പ്ഡേ​​ഷ​​ൻ, സ്കൂ​​ൾ കു​​ട്ടി​​ക​​ളു​​ടെ ടെ​​ലി​​ഫി​​ലിം ത​​യാ​​റാ​​ക്ക​​ൽ തു​​ട​​ങ്ങി അ​​ക്കാ​​ദ​​മി​​ക​​വും പൊ​​തു​​വാ​​യ​​തു​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​ണ് എ​​ല്ലാ സ്കൂ​​ളു​​ക​​ൾ​​ക്കും ഡി​​ജി​​റ്റ​​ൽ കാ​​മ​​റ​​ക​​ൾ ന​​ൽ​​കു​​ന്ന​​തെ​​ന്നു കൈ​​റ്റ് വൈ​​സ് ചെ​​യ​​ർ​​മാ​​നും എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ കെ. ​​അ​​ൻ​​വ​​ർ സാ​​ദ​​ത്ത് അ​​റി​​യി​​ച്ചു.


കാ​​മ​​റ ഉ​​പ​​യോ​​ഗം, ഡി​​ജി​​റ്റ​​ൽ ഉ​​ള്ള​​ട​​ക്കം ത​​യാ​​റാ​​ക്ക​​ൽ, വീ​​ഡി​​യോ എ​​ഡി​​റ്റിം​​ഗ്, സം​​പ്രേ​​ഷ​​ണം എ​​ന്നീ മേ​​ഖ​​ല​​ക​​ളെ​​ക്കു​​റി​​ച്ചു ചു​​മ​​ത​​ല​​യു​​ള്ള അ​​ധ്യാ​​പ​​ക​​ർ​​ക്കും മു​​ഴു​​വ​​ൻ ലി​​റ്റി​​ൽ കൈ​​റ്റ്സ് ക്ല​​ബ് അം​​ഗ​​ങ്ങ​​ൾ​​ക്കും കൈ​​റ്റ് പ്ര​​ത്യേ​​ക പ​​രി​​ശീ​​ല​​നം ന​​ൽ​​കും.

സ്വ​​യം വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന വീ​​ഡി​​യോ ട്യൂ​​ട്ടോ​​റി​​യ​​ലു​​ക​​ൾ എ​​ല്ലാ സ്കൂ​​ളു​​ക​​ൾ​​ക്കും ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.