ഗ​ജ ചുഴലിക്കാറ്റ്: കൊ​ടൈ​ക്ക​നാ​ലി​ൽ മ​രി​ച്ച ഡോ​ക്ട​റു​ടെ സം​സ്കാ​രം ഇ​ന്ന്
Sunday, November 18, 2018 1:29 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഗ​​​ജ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ മ​​​രം കാ​​​റി​​​നു മു​​​ക​​​ളി​​​ൽ വീ​​​ണ് മ​​​രി​​​ച്ച ആ​​​യു​​​ർ​​​വേ​​​ദ ഡോ​​​ക്ട​​​റു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു സം​​​സ്ക​​​രി​​​ക്കും.

മ​​​ണ്ണു​​​ത്തി​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കു​​​ക. വെ​​​ള്ളാ​​​ങ്ങ​​​ല്ലൂ​​​ർ കോ​​​ണ​​​ത്തു​​​കു​​​ന്ന് പൈ​​​ങ്ങോ​​​ട് ക​​​ള​​​ച്ചാ​​​ട്ടി​​​ലി​​​ൽ ജെ​​​റി​​​ൻ രാ​​​ജി​​​ന്‍റെ ഭാ​​​ര്യ ഡോ. ​​​നീ​​​ലി​​​മ(26)​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്. ഭ​​​ർ​​​ത്താ​​​വ് ജെ​​​റി​​​നും ര​​​ണ്ടു​​​വ​​​യ​​​സു​​​ള്ള മ​​​ക​​​ൻ മാ​​​ധ​​​വി​​​നു​​​മൊ​​​പ്പം കൊ​​​ടൈ​​​ക്ക​​​നാ​​​ലി​​​ൽ​​​നി​​​ന്നു ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ മ​​​ട​​​ങ്ങു​​​മ്പോ​​​ൾ ക​​​ല്ലൈ​​​റ​​​മേ​​​ട് മൂ​​​ഞ്ഞി​​​ക്ക​​​ലി​​​ൽ​​​വ​​​ച്ച് ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​റി​​​ൽ യൂ​​​ക്കാ​​​ലി​​​മ​​​രം വീ​​​ണാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.


ഡോ. ​​​നീ​​​ലി​​​മ മ​​​ണ്ണു​​​ത്തി വൈ​​​ദ്യ​​​ര​​​ത്നം ആ​​​യു​​​ർ​​​വേ​​​ദ ഒൗ​​​ഷ​​​ധ​​​ശാ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...