രാ​ഖി എ​ലി​സ​ബ​ത്ത് ത​ങ്ക​ച്ച​ൻ മികച്ച വ​നി​താ ഇ​ന്ന​വേ​റ്റ​ർ
Sunday, November 18, 2018 1:39 AM IST
കൊ​​​ച്ചി: എ​​​സ്‌സി​​​എം​​​എ​​​സ് ഗ്രൂ​​​പ്പ് മു​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​പ്ര​​​ദീ​​​പ് പി. ​​​തേ​​​വ​​​ന്നൂ​​​രി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നാ​​​ലാ​​​മ​​​ത് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഏ​​​റ്റ​​​വും മി​​ക​​ച്ച വ​​​നി​​​താ ഇ​​​ന്ന​​​വേ​​​റ്റ​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം പാ​​​ലാ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ രാ​​​ഖി എ​​​ലി​​​സ​​​ബ​​​ത്ത് ത​​​ങ്ക​​​ച്ച​​​ൻ നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.