കെ​സി​വൈ​എ​ൽ സു​വ​ർ​ണ​ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, November 18, 2018 1:39 AM IST
കോ​​ട്ട​​യം: ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് യൂ​​ത്ത് ലീ​​ഗ് സ്ഥാ​​പി​​ത​​മാ​​യ​​തി​​ന്‍റെ അ​​ൻ​​പ​​താം വാ​​ർ​​ഷി​​ക ആ​​ഘോ​​ഷം ഇ​​ന്നു ക​​ല്ല​​റ സെ​​ന്‍റ് തോ​​മ​​സ് പ​​ഴ​​യ പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. 16ന് ​​ആ​​രം​​ഭി​​ച്ച വാ​​ർ​​ഷി​​കാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ വി​​വി​​ധ ക​​ർ​​മ പ​​രി​​പാ​​ടി​​ക​​ളോ​​ടെ 2019 ന​​വം​​ബ​​റി​​ൽ സ​​മാ​​പി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​യു​​വ​​ജ​​ന മു​​ന്നേ​​റ്റം വി​​ളി​​ച്ചോ​​തു​​ന്ന വി​​ശ്വാ​​സ പൈ​​തൃ​​ക റാ​​ലി ആ​​രം​​ഭി​​ക്കും. 3.30ന് ​​സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്താ മാ​​ത്യൂ മൂ​​ല​​ക്കാ​​ട്ട് നി​​ർ​​വ​​ഹി​​ക്കും.

കെ​​സി​​വൈ​​എ​​ൽ രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. സു​​പ്രീം കോ​​ട​​തി മു​​ൻ ജ​​ഡ്ജി ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.


കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്, കെ​​സി​​വൈ​​എ​​ൽ രൂ​​പ​​താ ചാ​​പ്ലി​​യി​​ൻ ഫാ.​​സ​​ന്തോ​​ഷ് മു​​ല്ല​​മം​​ഗ​​ല​​ത്ത്, മ​​ല​​ങ്ക​​ര റീ​​ജ​​ണ​​ൽ വി​​കാ​​രി ഫാ ​​അ​​ബ്ര​​ഹാം മ​​ണ്ണി​​ൽ, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, കെ​​സി​​വൈ​​എ​​ൽ മ​​ല​​ബാ​​ർ റീ​​ജ​​ണ​​ൽ ചാ​​പ്ലി​​യി​​ൽ ഫാ.​​ബി​​ബി​​ൻ ക​​ണ്ടോ​​ത്ത്, യൂ​​ണി​​റ്റ് ചാ​​പ്ലി​​യി​​ൻ ഫാ.​​സാ​​ബു മാ​​ലി​​ത്തു​​രു​​ത്തി​​ൽ, മേ​​ഴ്സി മൂ​​ല​​ക്കാ​​ട്ട്, അ​​ഭി​​ലാ​​ഷ് മ​​റ്റ​​ത്തി​​ക്കു​​ന്നേ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.