ബൈ​​​ക്കി​​​ൽ​​​നി​​​ന്ന് തെ​​​റി​​​ച്ചു​​​വീ​​​ണ് വീ​​​ട്ട​​​മ്മ മ​​​രി​​​ച്ചു
ബൈ​​​ക്കി​​​ൽ​​​നി​​​ന്ന് തെ​​​റി​​​ച്ചു​​​വീ​​​ണ് വീ​​​ട്ട​​​മ്മ മ​​​രി​​​ച്ചു
Monday, November 19, 2018 12:53 AM IST
നെ​​​ല്ലി​​​യ​​​ടു​​​ക്കം: ബൈ​​​ക്കി​​​ൽ​​​നി​​​ന്നു തെ​​​റി​​​ച്ചു​​​വീ​​​ണ് വീ​​​ട്ട​​​മ്മ മ​​​രി​​​ച്ചു. കി​​​നാ​​​നൂ​​​ർ-​​​ക​​​രി​​​ന്ത​​​ളം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കാ​​​ട്ടി​​​പ്പൊ​​​യി​​​ൽ കാ​​​റ​​​ള​​​ത്തെ ന​​​ടു​​​വി​​​ലേ​​​ത്ത് തോ​​​മ​​​സ് കു​​​ട്ടി​​​യു​​​ടെ ഭാ​​​ര്യ സ​​​ജി തോ​​​മ​​​സ് (44) ആ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യ്ക്കു​​ശേ​​ഷം നെ​​​ല്ലി​​​യ​​​ടു​​​ക്കം സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ​​​നി​​​ന്ന് വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ സ​​​ജി ക​​​ക്കോ​​​ട്‌​​വ​​​ച്ച് ബൈ​​​ക്കി​​​ൽ​​​നി​​​ന്നു തെ​​​റി​​​ച്ചു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. നീ​​​ലേ​​​ശ്വ​​​ര​​​ത്ത് പ്ര​​​ഥ​​​മ​​​ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി​​​യ​​​ശേ​​​ഷം മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മ​​​ര​​​ണം. മാ​​​ലോം വ​​​ള്ളി​​​ക്ക​​​ട​​​വി​​​ലെ കൊ​​​മ്മ​​​റ്റ​​​ത്തി​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ​​​യും മേ​​​രി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്.


മ​​​ക്ക​​​ൾ: ജെ​​​സ്ന(​​​ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി, മം​​​ഗ​​​ളൂ​​​രു),ആ​​​ൽ​​​ബി​​​ൻ (പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി, ക​​​യ്യൂ​​​ർ വി​​​എ​​​ച്ച്എ​​​സ്ഇ). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: സി​​​ജോ വെ​​​ള്ള​​​രി​​​ക്കു​​​ണ്ട്, സി​​​സ്റ്റ​​​ർ സൂ​​​ന കൊ​​​മ്മ​​​റ്റ​​​ത്തി​​​ൽ എ​​​ഫ്സി​​​സി (മൂ​​​വാ​​​റ്റു​​​പു​​​ഴ). മൃ​​​ത​​​ദേ​​​ഹം കാ​​​ഞ്ഞ​​​ങ്ങാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ. ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നെ​​​ല്ലി​​​യ​​​ടു​​​ക്കം സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.