പടുതാക്കുളത്തില്‍ വീണ് യുവാവ് മരിച്ചു
പടുതാക്കുളത്തില്‍ വീണ് യുവാവ് മരിച്ചു
Monday, November 19, 2018 12:53 AM IST
കാ​ഞ്ചി​യാ​ര്‍: യു​വാ​വ് പ​ടു​താ​ക്കു​ള​ത്തി​ല്‍വീ​ണു മ​രി​ച്ചു. വെ​ങ്ങാ​ലൂ​ര്‍ക്ക​ട തെ​ക്കേ​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ എ​ബി​ന്‍ (26) ആ​ണ് വീ​ടി​ന​ടു​ത്തു​ള്ള പ​ടു​താ​ക്കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

മാ​താ​പി​താ​ക്ക​ള്‍ പ​ള്ളി​യി​ല്‍ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് എ​ബി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​സ്‌​കാ​രം ഇ​ന്ന് 11-ന് ​ന​രി​യ​മ്പാ​റ ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ല്‍. മാ​താ​വ്: മേ​രി​ക്കു​ട്ടി. സ​ഹോ​ദ​ര​ന്‍: ബി​ബി​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.