സ​ത്യ​വ്ര​ത​ൻ സ്മാ​ര​ക സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ ഇ​ന്ന് സ​മ്മാ​നി​ക്കും
Monday, November 19, 2018 12:53 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി കോ​​​ഴ്സ് മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്ന എ​​​ൻ.​​​എ​​​ൻ. സ​​​ത്യ​​​വ്ര​​​ത​​​ന്‍റെ പേ​​​രി​​​ൽ കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ​​​വ​​​ർ​​​ക്കാ​​​യി കെ.​​​വി. തോ​​​മ​​​സ് വി​​​ദ്യാ​​​ധ​​​നം ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ലു​​​ക​​​ൾ ഇ​​ന്നു വി​​​ത​​​ര​​​ണം ചെ​​​യ്യും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു കാ​​​ക്ക​​​നാ​​​ട് മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മെ​​​ഡ​​​ലു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.


ദീ​​​പി​​​ക​​​യു​​​ടെ ഡ​​​ൽ​​​ഹി ബ്യൂ​​​റോ ചീ​​​ഫ് ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ ആ​​​ർ.​​​കെ. സൗ​​​മ്യ(​​​പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം), കെ.​​​ആ​​​ർ. ചി​​​പ്പി​​​രാ​​​ജ് (​ടി​​​വി ജേ​​​ർ​​​ണ​​​ലി​​​സം), ജി​​​ത്തു ജേ​​​ക്ക​​​ബ്(​​​പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ്) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു മെ​​​ഡ​​​ലു​​​ക​​​ൾ. അ​​​ക്കാ​​​ഡ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ.​​​എ​​​സ്. ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ം. ച​​​ട​​​ങ്ങി​​​ൽ പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ, ഡോ. ​​​എം. ശ​​​ങ്ക​​​ർ, എ​​​ൻ.​​​എ​​​ൻ. സു​​​ഗു​​​ണ​​​പാ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.