സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്‌​ട​ർ​മാ​രെ നി​യ​മി​ക്കും
Monday, November 19, 2018 12:53 AM IST
കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്‌​ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി 26ന് ​രാ​വി​ലെ 11ന് ​പ്രി​ൻ​സി​പ്പലി​ന്‍റെ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ം. യോ​ഗ്യ​ത ജ​ന​റ​ൽ സ​ർ​ജ​റി​യി​ൽ എം​എ​സ്/​ഡി​എ​ൻ​ബി. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ര​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഇ​ന്‍റ​ർ​വ്യു​വി​ൽ പ​ങ്കെ​ടു​ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.