എല്ലാ ജി​ല്ല​ക​ളി​ലും ആ​യു​ഷ്ഗ്രാ​മം ന​ട​പ്പാ​ക്കും: മ​ന്ത്രി ശൈലജ
എല്ലാ ജി​ല്ല​ക​ളി​ലും ആ​യു​ഷ്ഗ്രാ​മം ന​ട​പ്പാ​ക്കും: മ​ന്ത്രി ശൈലജ
Monday, November 19, 2018 1:26 AM IST
മ​​​ട്ട​​​ന്നൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ആ​​​യു​​​ഷ് ഗ്രാ​​​മം പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ.​ ശൈ​​​ല​​​ജ. ദേ​​ശീ​​യ ആ​​​യു​​​ഷ്മി​​​ഷ​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ​​​വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ദേ​​​ശീ​​​യ നാ​​​ച്ചു​​​റോ​​​പ​​​തി ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം മ​​​ട്ട​​​ന്നൂ​​​രി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​താ​​​യും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ച​​​ട​​​ങ്ങി​​​ൽ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ.​​​പി.​ ജ​​​യ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ.​​​കെ.​​​സി. അ​​​ജി​​​ത് കു​​​മാ​​​ർ പ​​​ദ്ധ​​​തി വി​​​ശ​​​ദീ​​​ക​​​രി​​ച്ചു.


ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ അ​​​നി​​​ത വേ​​​ണു, വി.​​​പി.​​​ഇ​​​സ്മാ​​​യി​​​ൽ, എം.​​​റോ​​​ജ, ഡോ.​​​സു​​​ഭാ​​​ഷ്, ഡോ.​​​കെ.​​​എ​​​സ്.​​​ഷൈ​​​ജു, ഡോ.​​​എ​​​സ്.​​​ആ​​​ർ. ബി​​​ന്ദു, ഡോ.​​​എം.​​​സി​​​ജി​​​ൻ, ഡോ.​​​എം. സു​​​ർ​​​ജി​​​ത്ത്, ഡോ.​​​എം. ​രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ഡോ.​​​ആ​​​ർ.​ സോ​​​ജ്, ഡോ.​​​പി.​​​ജി.​ പ്ര​​​സീ​​​ത, കെ.​​​പി.​ ര​​​മേ​​​ഷ് ബാ​​​ബു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.