ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​വാ​ർ​ഷി​കം ഇ​ന്ന്
ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​വാ​ർ​ഷി​കം ഇ​ന്ന്
Monday, November 19, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ 101 -ാം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കും. ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​നു പു​​​ഷ്പാ​​​ർ​​​ച്ച​​​ന​​​യും തു​​​ട​​​ർ​​​ന്ന് അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ക്കും.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള, വി.​​​എം. സു​​​ധീ​​​ര​​​ൻ, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഡി​​​സി​​​സി, ബ്ലോ​​​ക്ക്- മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും വി​​​പു​​​ല​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.