സാംബവർ മഹാസഭ വാർഷികം അന്പലപ്പുഴയിൽ
Tuesday, November 20, 2018 1:02 AM IST
കോ​​ട്ട​​യം: അ​​ഖി​​ല കേ​​ര​​ള ഹി​​ന്ദു സാം​​ബ​​വ​​ർ മ​​ഹാ​​സ​​ഭ 67-ാമ​​ത് സം​​സ്ഥാ​​ന വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം 22ന് ​​അ​​ന്പ​​ല​​പ്പു​​ഴ കു​​ഞ്ച​​ൻ​​ന​​ന്പ്യാ​​ർ സ്മാ​​ര​​ക ഹാ​​ളി​​ൽ ന​​ട​​ത്തും. മ​​ഹാ​​സ​​ഭാ പ്ര​​സി​​ഡ​​ന്‍റ് കെ.​​ശ​​ശി​​ധ​​ര​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം കെ.​​സി.​​വേ​​ണു​​ഗോ​​പാ​​ൽ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ത്യ​​ശീ​​ല​​ൻ എം ​​റി​​പ്പോ​​ർ​​ട്ടും ട്ര​​ഷ​​റ​​ർ കെ.​​എ​​സ്.​​രാ​​ഘ​​വ​​ൻ ക​​ണ​​ക്കും അ​​വ​​ത​​രി​​പ്പി​​ക്കും. ആ​​ല​​പ്പു​​ഴ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജി.​​ വേ​​ണു​​ഗോ​​പാ​​ൽ, ആ​​ന്പ​​ല​​പ്പു​​ഴ തെ​​ക്ക് ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വേ​​ണു​​ലാ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.