ഖ്വാ​മി ഏ​ക​താ വാ​ര​ത്തി​നു തു​ട​ക്കം
Tuesday, November 20, 2018 1:02 AM IST
കോ​ട്ട​യം: ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന വാ​​രാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ജീ​​വ​​ന​​ക്കാ​​ർ ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന പ്ര​​തി​​ജ്ഞ​​യെ​​ടു​​ത്തു. മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ജ·​​വാ​​ർ​​ഷി​​ക​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​വം​​ബ​​ർ 25 വ​​രെ​​യാ​​ണ് ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന വാ​​രം (ഖ്വാ​​മി ഏ​​ക​​താ വാ​​രം) ആ​​ഘോ​​ഷി​​ക്കു​​ന്ന​​ത്. വാ​​രാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് നി​​ർ​​വ​​ഹി​​ച്ചു. ര​​ജി​​സ്ട്രാ​​റു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ഡോ. ​​ബി. പ്ര​​കാ​​ശ് കു​​മാ​​ർ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.