22 മു​ത​ൽ 28 വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം
22 മു​ത​ൽ 28 വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം
Tuesday, November 20, 2018 1:22 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ച്ചി​​റ സ്റ്റേ​​ഷ​​നി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ 22 മു​​ത​​ൽ 28 വ​​രെ ട്രെ​​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.

22: കോ​​ട്ട​​യം വ​​ഴി​​യു​​ള്ള എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ (ട്രെ​​യി​​ൻ ന​​ന്പ​​ർ-56391), ആ​​ല​​പ്പു​​ഴ വ​​ഴി​​യു​​ള്ള എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു(66309), പാ​​ല​​ക്കാ​​ട്-​​തി​​രു​​നെ​​ൽ​​വേ​​ലി പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ് (16792) എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ കാ​​യം​​കു​​ളം സ്റ്റേ​​ഷ​​നി​​ൽ സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും. ശ്രീ​​ന​​ഗ​​ർ-​​കൊ​​ച്ചു​​വേ​​ളി പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സ് (16311) കാ​​യം​​കു​​ളം സ്റ്റേ​​ഷ​​നി​​ൽ പ​​ത്ത് മി​​നി​​റ്റ് പി​​ടി​​ച്ചി​​ടും.
23: കോ​​ട്ട​​യം വ​​ഴി പോ​​കു​​ന്ന എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ (56391), കൊ​​ല്ലം-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ (56394), ആ​​ല​​പ്പു​​ഴ വ​​ഴി​​യു​​ള്ള എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു (66309), പാ​​ല​​ക്കാ​​ട്-​​തി​​രു​​നെ​​ൽ​​വേ​​ലി എ​​ക്സ്പ്ര​​സ് (16792) എ​​ന്നീ ട്ര​​യി​​നു​​ക​​ൾ കാ​​യം​​കു​​ള​​ത്ത് സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും.

കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു (66302) കാ​​യം​​കു​​ള​​ത്തു നി​​ന്നാ​​യി​​രി​​ക്കും സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ക.
24: കോ​​ട്ട​​യം-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ (56393) കാ​​യം​​കു​​ള​​ത്ത് സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും. എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു (66303) ആ​​ല​​പ്പു​​ഴ​​യി​​ൽ സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും. കൊ​​ല്ലം-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ (56394), കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു(66302) എ​​ന്നീ ട്ര​​യി​​നു​​ക​​ൾ കാ​​യം​​കു​​ള​​ത്തു നി​​ന്നാ​​യി​​രി​​ക്കും സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ക. വെ​​രാ​​വ​​ൽ-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ് (16333) കാ​​യം​​കു​​ളം സ്റ്റേ​​ഷ​​നി​​ൽ 25 മി​​നി​​റ്റ് പി​​ടി​​ച്ചി​​ടും. തി​​രു​​വ​​ന​​ന്ത​​പു​​രം-​​മം​​ഗ​​ലാ​​പു​​രം മാ​​വേ​​ലി എ​​ക്സ്പ്ര​​സ് (16604) ഓ​​ച്ചി​​റ​​യി​​ൽ 15 മി​​നി​​റ്റും തി​​രു​​വ​​ന​​ന്ത​​പു​​രം-​​മം​​ഗ​​ലാ​​പു​​രം മ​​ല​​ബാ​​ർ എ​​ക്സ്പ്ര​​സ്(16629), കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു (66310), കൊ​​ല്ലം-​​വി​​ശാ​​ഖ​​പ​​ട്ട​​ണം എ​​ക്സ്പ്ര​​സ്(18568), തി​​രു​​വ​​ന​​ന്ത​​പു​​രം-​​മം​​ഗ​​ലാ​​പു​​രം എ​​ക്സ്പ്ര​​സ് (16347), തി​​രു​​വ​​ന​​ന്ത​​പു​​രം-​​മ​​ധു​​ര അ​​മൃ​​ത എ​​ക്സ്പ്ര​​സ് (16343), ചെ​​ന്നൈ എ​​ഗ്മോ​​ർ-​​ഗു​​രു​​വാ​​യൂ​​ർ എ​​ക്സ്പ്ര​​സ് (16127) എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ ഓ​​ച്ചി​​റ​​യ്ക്കും കാ​​യം​​കു​​ള​​ത്തി​​നു​​മി​​ട​​യി​​ൽ 15 മി​​നി​​റ്റ് പി​​ടി​​ച്ചി​​ടു​​മെ​​ന്നും റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.


25:കൊ​​ല്ലം-​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ (56300) സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കി. കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ (56392) കാ​​യം​​കു​​ള​​ത്തു നി​​ന്നാ​​യി​​രി​​ക്കും സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ക. നാ​​ഗ​​ർ​​കോ​​വി​​ൽ-​​മം​​ഗ​​ലാ​​പു​​രം ഏ​​റ​​നാ​​ട് എ​​ക്സ്പ്ര​​സ് (16606), തി​​രു​​നെ​​ൽ​​വേ​​ലി-​​പാ​​ല​​ക്കാ​​ട് പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ്(167910) എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​യി​​ൽ 50 മി​​നി​​റ്റ് പി​​ടി​​ച്ചി​​ടും. തി​​രു​​നെ​​ൽ​​വേ​​ലി-​​ബി​​ലാ​​സ്പൂ​​ർ എ​​ക്സ്പ്ര​​സ് (22620), ഗു​​രു​​വാ​​യൂ​​ർ-​​ചെ​​ന്നൈ എ​​ഗ്മോ​​ർ(16128), മം​​ഗ​​ലാ​​പൂ​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം (16348), മം​​ഗ​​ലാ​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​വേ​​ലി (16603), ചെ​​ന്നൈ-​​തി​​രു​​വ​​ന​​ന്ത​​പു​​രം സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് (12695) എ​​ന്നീ ട്ര​​യി​​നു​​ക​​ൾ ഓ​​ച്ചി​​റ-​​കാ​​യം​​കു​​ളം സെക്്ഷ​​നി​​ൽ അ​​ര മ​​ണി​​ക്കൂ​​ർ പി​​ടി​​ച്ചി​​ടും.
26: കോ​​ട്ട​​യം-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ (56393) കാ​​യം​​കു​​ള​​ത്തും എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു (66303) ആ​​ല​​പ്പു​​ഴ​​യി​​ലും സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും.

27:കൊ​​ല്ലം-​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ (56300) സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കി. കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ (56392) കാ​​യം​​കു​​ള​​ത്തു നി​​ന്നാ​​യി​​രി​​ക്കും സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ക. കോ​​ട്ട​​യം-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ (56393) കാ​​യം​​കു​​ള​​ത്തു സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും. എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു (66303) ആ​​ല​​പ്പു​​ഴ​​യി​​ൽ സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും. ഏ​​റ​​നാ​​ട് എ​​ക്സ​​പ്ര​​സ് (16606), പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ് (16791) ട്ര​​യി​​നു​​ക​​ൾ 50 മി​​നി​​റ്റ് ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​യി​​ൽ പി​​ടി​​ച്ചി​​ടും.

28: കൊ​​ല്ലം-​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ (56300) സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കി. കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ (56392) കൊ​​ല്ല​​ത്തു നി​​ന്നും സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കും. പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ് (16791) ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​യി​​ൽ ഒ​​രു മ​​ണി​​ക്കൂ​​റും വേ​​ണാ​​ട് എ​​ക്സ്പ്ര​​സ് (16302) ക​​രു​​നാ​​ഗ​​പ്പ​​ള്ളി-​​ഓ​​ച്ചി​​റ സെ​​ക്ഷ​​നി​​ൽ 10 മി​​നി​​റ്റും പി​​ടി​​ച്ചി​​ടും. നാ​​ഗ​​ർ​​കോ​​വി​​ൽ-​​മം​​ഗ​​ലാ​​പു​​രം ഏ​​റ​​നാ​​ട് എ​​ക്സ്പ്ര​​സ് (16606) ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ വൈ​​കി പു​​ല​​ർ​​ച്ചെ 3.30 നു ​​മാ​​ത്ര​​മേ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.