ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ മെത്രാപ്പോലീത്തൻ ട്രസ്റ്റി
ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ മെത്രാപ്പോലീത്തൻ ട്രസ്റ്റി
Tuesday, November 20, 2018 1:22 AM IST
കോ​​​ല​​​ഞ്ചേ​​​രി: യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ ട്ര​​​സ്റ്റി​​​യാ​​​യി ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ വീ​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ സ​​​ഭാ​​​കേ​​​ന്ദ്ര​​​മാ​​​യ പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യാ​​​ർ​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 1191 വോ​​​ട്ട് നേ​​​ടി അ​​​ദ്ദേ​​​ഹം വി​​​ജ​​​യി​​​ച്ചു. കോ​​​ട്ട​​​യം ​ഭ​​​ദ്രാ​​​സ​​​ന മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ഡോ. ​​​തോ​​​മ​​​സ് മോ​​​ർ തി​​​മോ​​​ത്തി​​​യോ​​​സ് 1046 വോ​​​ട്ട് നേ​​​ടി ര​​​ണ്ടാ​​​മ​​​താ​​​യി. ബാ​​​വ 145 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി. 16 വ​​​ർ​​​ഷ​​​മാ​​​യി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ ട്ര​​​സ്റ്റി സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ക​​​യാ​​​ണു ശ്രേ​​​ഷ്ഠ ബാ​​​വ.

വൈ​​​ദി​​​ക ട്ര​​​സ്റ്റി സ്ഥാ​​​ന​​​ത്തേ​​​ക്ക് കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ സ്ലീ​​​ബ പോ​​​ൾ വ​​​ട്ട​​​വേ​​​ലി​​​ൽ 944 വോ​​​ട്ടോ​​​ടു​​​കൂ​​​ടി ഒ​​​ന്നാ​​​മ​​​തെ​​​ത്തി. കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ ഇ.​​​സി.​​​വ​​​ർ​​​ഗീ​​​സ് 908 ര​​​ണ്ടാം സ്ഥാ​​​ന​​​വും കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ പീ​​​റ്റ​​​ർ വേ​​​ലം​​​പ​​​റ​​​ന്പി​​​ൽ 373 വോ​​​ട്ടോ​​​ടു​​​കൂ​​​ടി മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.​ അ​​​ല്​​​മാ​​​യ ട്ര​​​സ്റ്റി സ്ഥാ​​​ന​​​ത്ത് ക​​​മാ​​​ൻ​​​ഡ​​​ർ സി.​​​കെ.​ ഷാ​​​ജി ചൂ​​​ണ്ട​​​യി​​​ൽ1273 വോ​​​ട്ട് നേ​​​ടി ഒ​​​ന്നാ​​​മ​​​താ​​​യി. ഷെ​​​വ. പി.​​​ജേ​​​ക്ക​​​ബ് പ​​​ര​​​ത്തു​​​വ​​​യ​​​ലി​​​ൽ 959 വോ​​​ട്ട് നേ​​​ടി ര​​​ണ്ടാ​​​മ​​​താ​​​യി. സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തേ​​​ക്ക് 1329 വോ​​​ട്ട് നേ​​​ടി പീ​​​റ്റ​​​ർ കെ. ​​​ഏ​​​ലി​​​യാ​​​സ് ഒ​​​ന്നാ​​​മ​​​താ​​​യി. പ്ര​​​ഫ. ര​​​ജ്ഞ​​​ൻ​ ഏ​​​ബ്ര​​​ഹാം 893 വോ​​​ട്ട് നേ​​​ടി ര​​​ണ്ടാ​​​മ​​​താ​​​യി.


പ്ര​​​ഫ. ബേ​​​ബി എം.​ ​​വ​​​ർ​​​ഗീ​​​സ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു. അഞ്ചു വ​​​ർ​​​ഷം കൂ​​​ടു​​​ന്പോ​​​ഴാ​​​ണ് സ​​​ഭ​​​യു​​​ടെ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.​ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 2700 പ​​​ള്ളി പ്ര​​​തി​​​പു​​​രു​​​ഷ​​ന്മാ​​ർ​​​ക്കാ​​​യി​​​രു​​​ന്നു വോ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.