പാ​ലാ രൂ​പ​ത പാ​സ്റ്റ​റ​ൽ, പ്ര​സ്ബി​റ്റ​റ​ൽ കൗ​ണ്‍​സി​ൽ സം​യു​ക്ത സ​മ്മേ​ള​നം നാ​ളെ
Tuesday, November 20, 2018 1:22 AM IST
പാ​​ലാ: പാ​​ലാ രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ, പ്ര​​സ്ബി​​റ്റ​​റ​​ൽ എ​​ന്നീ കൗ​​ണ്‍​സി​​ലു​​ക​​ൾ രൂ​​പീ​​കൃ​​ത​​മാ​​യ​​തി​​ന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി​​വ​​ർ​​ഷ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം നാ​​ളെ ന​​ട​​ത്തും.

രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​ൻ ഭാ​​ഗ്യ​​സ്മ​​ര​​ണാ​​ർ​​ഹ​​നാ​​യ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ലി​​ന്‍റെ 32-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ദി​​നം കൂ​​ടി​​യാ​​യ അ​​ന്നേ​​ദി​​വ​​സം രാ​​വി​​ലെ 9.30നു ​​പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും അ​​നു​​സ്മ​​ര​​ണ ശു​​ശ്രൂ​​ഷ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. തു​​ട​​ർ​​ന്ന് 11 നു ​​ക​​ത്തീ​​ഡ്ര​​ൽ പാ​​രീ​​ഷ് ഹാ​​ളി​​ൽ കൗ​​ണ്‍​സി​​ലു​​ക​​ളു​​ടെ സം​​യു​​ക്ത സ​​മ്മേ​​ള​​നം ന​​ട​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ രു​​പ​​ത ച​​രി​​ത്രം, പ​​രി​​ഷ്ക​​രി​​ച്ച രൂ​​പ​​ത​​നി​​യ​​മാ​​വ​​ലി എ​​ന്നി​​വ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക പ്ര​​കാ​​ശ​​ന​​ക​​ർ​​മ​​വും ന​​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.