മക്കളില്ലാത്ത ദ​മ്പ​തി​കൾക്ക് ധ്യാ​നം 24ന്
Tuesday, November 20, 2018 1:22 AM IST
ചാ​​​​ല​​​​ക്കു​​​​ടി: ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ 24 മു​​​​ത​​​​ൽ 28 വ​​​​രെ മ​​​​ക്ക​​​​ളി​​​​ല്ലാ​​​​ത്ത ദ​​​​മ്പ​​​​തി​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക ധ്യാ​​​​നം ന​​​​ട​​​​ക്കും. 24ന് ​​​​വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​​ന് തു​​​​ട​​​​ങ്ങി 28ന് ​​​​രാ​​​​ത്രി ഒ​​​​മ്പ​​​തി​​​​ന് സ​​​​മാ​​​​പി​​​​ക്കും. ധ്യാ​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് സ​​​​ന്താ​​​​ന​​​ങ്ങ​​​ൾ​​​ക്ക് ജ​​​ന്മം ന​​​ൽ​​​കി​​​യ​​​വ​​​ർ 25ന് ​​​​രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ഡി​​​​വൈ​​​​നി​​​​ൽ കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ത്ത​​​ണ​​​​മെ​​​​ന്ന് ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.